"സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/മഴക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/മഴക്കാലം | മഴക്കാലം]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= മഴക്കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= മഴക്കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 34: വരി 33:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
{{Verification4|name=abhaykallar|തരം=കവിത}}
{{Verification4|name=abhaykallar|തരം=ലേഖനം}}

11:54, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മഴക്കാലം

 ഇടിയുംവെട്ടി കാറ്റും വീശി
 ചീറിപ്പാഞ്ഞിതാ മഴച്ചേട്ടൻ
 ഓടിയൊളിച്ചാലും ചീറിപാഞ്ഞും
 കുതിച്ചുപായും മഴച്ചേട്ടൻ
 ഇടവകാലം വരവേൽക്കാനായി
 ഓടിവരുന്ന ഒരു മഴച്ചേട്ടൻ
  പൂക്കൾക്കെല്ലാം തളിരേകാനായി
   കുതിച്ചുപായും മഴച്ചേട്ടൻ
   മയിലുകൾക്കെല്ലാം ന്യർത്തം വെയ്ക്കാൻ
  ചീറിപായും മഴച്ചേട്ടൻ
   തവളകൾക്കെല്ലാം ചാടിരസിക്കാൻ
   ഓടിവരുന്ന മഴച്ചേട്ടൻ
   മഴക്കാലത്തെ വരവേൽക്കാനായി
   സ്വാഗതങ്ങളുടെ ആരവം
   മഴക്കാലത്തെ ആസ്വദിക്കാൻ
   കുതിച്ചുപായും കൂട്ടുകാർ

ശ്രീദേവി
6 A സാമുവൽ എൽ.എം.എസ്. എച്ച്.എസ്. പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത