"ജി എച്ച് എസ് കടവല്ലൂർ/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
{{BoxBottom1
{{BoxBottom1
| പേര്= മീനാക്ഷിക്കുട്ടി .എം .എൽ
| പേര്= മീനാക്ഷിക്കുട്ടി .എം .എൽ
| ക്ലാസ്=9 A
| ക്ലാസ്സ് =9 A
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
| സ്ക്കൂൾ= ജി.എച്ച്.എസ്.എസ്. കടവല്ലൂർ
| സ്കൂൾ= ജി.എച്ച്.എസ്.എസ്. കടവല്ലൂർ
| സ്കൂൾ കോഡ്=24069
| സ്കൂൾ കോഡ്=24069
| ഉപജില്ല= കുന്നംകുളം
| ഉപജില്ല= കുന്നംകുളം

09:41, 2 മേയ് 2020-നു നിലവിലുള്ള രൂപം

വൈറസ്


തിരി‍‍ഞ്ഞു നടന്നപ്പോൾ
ഇടവഴിയിൽ മറന്നുവെച്ചുപോയ
ഓർമ്മകൾ എന്നെ തലോടി.
വിദൂരതയിൽ നിന്നും
പറന്നെത്തിയ മാലാഖമാർ
അവരെ ഞാൻ കണ്ടത്
മരവിച്ചു പോയ െകകളെ
തൊട്ടു നോക്കാൻ
അനുവാദം ചോദിക്കുമ്പോഴാണ്
അകലങ്ങൾ മോഹിച്ച്
ചതിച്ച് കൊന്നപ്പോൾ
മായാത്ത പാപത്തിന്റെ രക്തക്കറകൾ
എന്നിൽ ചോദ്യചിഹ്നമായ് .
വിളക്കണച്ച എണ്ണയിലേക്കെന്നെ
വലിച്ചിഴച്ചത് അവനാണ് .
നിയമപാലകനെയും
ഭയപ്പെടുത്തുന്ന വില്ലൻ
തൂക്കിക്കൊല്ലൻ വിധിക്കാത്ത
ക്രൂരനെ
'ഹാന്റ് വാഷിട്ട്' ഞാൻ ശ്വാസം മുട്ടിക്കും
ചാവുവോളം ........

മീനാക്ഷിക്കുട്ടി .എം .എൽ
9 A ജി.എച്ച്.എസ്.എസ്. കടവല്ലൂർ
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത