"ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/അക്ഷരവൃക്ഷം/ഒരു സന്ദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു സന്ദേശം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
ഓർക്കണം എപ്പോഴും  
ഓർക്കണം എപ്പോഴും  
ജീവിതത്തിൽ  
ജീവിതത്തിൽ  
ഭീമിയുണ്ടെങ്കിലേ നമ്മളുള്ളു
ഭൂമിയുണ്ടെങ്കിലേ നമ്മളുള്ളു
ഓർക്കുക മർത്യാ നീ  
ഓർക്കുക മർത്യാ നീ ആപ്തവാക്യം..
ആപ്തവാക്യം..
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
വരി 32: വരി 31:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കവിത}}

05:16, 2 മേയ് 2020-നു നിലവിലുള്ള രൂപം

ഒരു സന്ദേശം

കരയുന്ന ഭൂമിയുടെ
കണ്ണീർ തുടയ്ക്കാൻ
പോറ്റുന്ന ഭൂമിയുടെ
രോദനം കേൾക്കാൻ
സമയമില്ലാതെ പായുന്ന മർത്യാ
എന്തിനാണിന്നുനിൻ ഓട്ടം
ജീവൻ തുടിപ്പുള്ള
ഭൂമിയാം ദേവിയെ
സേവിച്ചാൽ കൈവരും നന്മയെന്നും
നോവിച്ചാൽ കൈവരും നാശമെന്നും
ഓർക്കണം എപ്പോഴും
ജീവിതത്തിൽ
ഭൂമിയുണ്ടെങ്കിലേ നമ്മളുള്ളു
ഓർക്കുക മർത്യാ നീ ആപ്തവാക്യം..
 

ആശിഷ് അലക്സ്
7A ഗവ.ഹൈസ്ക്കൂൾ,കല്ലൂപ്പാറ
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത