ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/ ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Wikitanur (സംവാദം | സംഭാവനകൾ)
' {{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
 
വരി 29: വരി 29:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

08:04, 2 മേയ് 2020-നു നിലവിലുള്ള രൂപം

ജാഗ്രത

കൊറോണയെന്നൊരു വൈറസിനെ -
പ്രതിരോധിക്കാനായി നാം
കൈകൾ രണ്ടും സോപ്പിട്ട്
ശുചിയാക്കീടേണം.
   പുറത്തിറങ്ങുമ്പോഴെല്ലാം
മാസ്ക് ധരിക്കേണം
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
തൂവാല  മറയ്ക്കേണം.
യാത്രയ്ക്കായി പോകുമ്പോൾ 
അകലം പാലിക്കേണം.
പേടി വേണ്ട നമ്മൾക്ക് 
ജാഗ്രതയോടെ ഇരിക്കണം.

നസീബ
2 C പരിയാപുരം സെൻട്രൽ എ.യു.പി സ്കൂൾ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത