"എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/ കൊറോണയെ തുരത്തിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്തിടാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 41: വരി 41:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

08:03, 2 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണയെ തുരത്തിടാം

വീട്ടിലൊന്നിരുന്നുകൂടെ
     സമയമേറെയില്ലയോ?

ദൂരെ മാറി നിന്നൊരീ
    കൊറോണയെ തുരത്തിടാൻ

വീട്ടിലൊന്നിരിക്കുവിൻ
   പുസ്തകം പഠിക്കുവിൻ

കൈകൾ നന്നായ് സോപ്പ് ചേർത്ത്
       തേച്ചുരച്ച് കഴുകുവിൻ

പഴയ കാലമോർക്കുവീൻ
     പഴയതൊക്കെ ഓർക്കുവിൻ

ബന്ധുമിത്ര സഹിതമുള്ള
    സ്നേഹത്തോട്ടം തീർത്തിടാം

ഒരുമയോടെ കരുതലോടെ
    ശുദ്ധിയായ്  നടന്നിടാം

വീട്ടിലൊന്നിരുന്നിടാം
    കൊറോണയെ തുരത്തിടാം.

ഫാത്തിമ ലുലു
4 B പരിയാപുരം സെൻട്രൽ എ.യു.പി സ്കൂൾ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത