"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/അക്ഷരവൃക്ഷം/പാച്ചുവിൻെറ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പാച്ചുവിൻെറ കഥ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(verification) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p>പാച്ചു ഒരു വികൃതി കുട്ടിയായിരുന്നു.വീടിനടുത്തുള്ള കുട്ടികളാരും അവനെ കളിക്കാൻ കൂട്ടാറില്ലായിരുന്നു. അത്കൊണ്ടു തന്നെ അവന് എല്ലാവരോടും ദേഷ്യമായിരുന്നു. കുട്ടികൾ മൈതാനത്ത് കളിക്കാൻ വന്നാൽ അവൻ എല്ലാവരുടെയും ദേഹത്ത് മണ്ണ് വാരി എറിയുമായിരുന്നു എന്നാൽ അവൻ ആ കൈകൾ കഴുകാതെ ആഹാരം പോലും കഴിക്കും. അവന്റെ അമ്മ ഒരുപാട് വഴക്ക് പറഞ്ഞിട്ടും അവൻ അത് തന്നെ വീണ്ടും ചെയ്യും. <br> | |||
അങ്ങനെ ഒരു ദിവസം രാവിലെ പാച്ചു എഴുന്നേറ്റപ്പോൾ മുഖം മുഴുവൻ ചുവന്ന് തുടുത്തിരിക്കുകയായിരുന്നു കൈകൾ മുഴുവൻ വലിയ കുരുക്കൾ പൊങ്ങി നിൽക്കുന്നുണ്ടായിരുന്നു .ഉടനെ അമ്മ അവനെ ഡോക്ടറുടെ അടുത്തുകൊണ്ട് ചെന്നാക്കി. ഡോക്ടർ പരിശോധിച്ച് കഴിഞ്ഞപ്പോൾ | |||
പാച്ചുവിന് കരപ്പൻ പോലുള്ള ഒരു അസുഖം ആണെന്ന് പറഞ്ഞു . മരുന്നുകൾ മേടിച്ച് അവർ | |||
വീട്ടിലേക്ക് പോന്നു എന്നാൽ പാച്ചു മരുന്നുകൾ കഴിക്കാൻ കൂട്ടാക്കിയില്ല. അവൻ വീണ്ടും മണ്ണിൽ കളിതുടർന്നു.അവന്റെ അസുഖം വീണ്ടും കൂടി. ഡോക്ടർ പറഞ്ഞു "ഇനി പാച്ചു രോഗം ദേഭമാകണമെങ്കിൽ അവൻ ഇനി മുതൽ മണ്ണിൽ കളിക്കാതെ വൃത്തിയോടെ ജീവിക്കണം" അമ്മ പറഞ്ഞു "ഞാൻ അത് നോക്കികൊള്ളാം" പിന്നെ അമ്മ അവനെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു.അമ്മ അവനോട് ചോദിച്ചു "നീ എന്തിനാ കുട്ടികളുടെ ദേഹത്ത് മണ്ണ് വാരി എറിയുന്നത് എന്ന്. | |||
അപ്പോ അവൻ പറഞ്ഞു അമ്മേ അവർ എന്നെ കളിക്കാൻ കൂട്ടാറില്ല. അപ്പോൾ അമ്മ പറഞ്ഞു നീ വൃത്തിയുള്ള നല്ല കൂട്ടിയായി നടന്നാൽ അവർ നിന്നെ കളിക്ക് കൂട്ടും അവർ നിന്നെ ഇഷ്ടപ്പെടുകയും ചെയ്യും അത്കൊണ്ട് നീ മണ്ണിൽ കളിക്കുന്നത് നിർത്തണം.<br> | |||
പിന്നെയുള്ള ദിവസങ്ങളിൽ അവൻ അമ്മയെ അനുസരിച്ച് ശുചിത്വത്തോടെ ജീവിച്ചു.നല്ല വൃത്തിയുള്ള പച്ചക്കറികളും പഴങ്ങളും അവൻ കഴിച്ചു.അങ്ങനെ അവന്റെ രോഗം പൂർണമായി മാറി.അതിനു ശേഷം എല്ലാവരും അവനോട് കൂട്ട്കൂടാൻ തുടങ്ങി.<br> | |||
"വൃത്തിയും ശുചിത്വവും പാലിച്ചാലെ ആരോഗ്യത്തോടെ ജീവിക്കാൻ പറ്റുകയുള്ളു. കൈയ്യും കാലും അണുവിമുക്തമാക്കണം.വിറ്റാമിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാലെ നമ്മുക്ക് രോഗപ്രതിരോധശേഷി കിട്ടു........ | |||
</p> | |||
{{BoxBottom1 | |||
| പേര്= ജിസ സജി | |||
| ക്ലാസ്സ്= 8B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് , അയർക്കുന്നം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=31043 | |||
| ഉപജില്ല= ഏറ്റുമാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോട്ടയം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Nixon C. K. |തരം= കഥ }} |
07:17, 2 മേയ് 2020-നു നിലവിലുള്ള രൂപം
പാച്ചുവിൻെറ കഥ
പാച്ചു ഒരു വികൃതി കുട്ടിയായിരുന്നു.വീടിനടുത്തുള്ള കുട്ടികളാരും അവനെ കളിക്കാൻ കൂട്ടാറില്ലായിരുന്നു. അത്കൊണ്ടു തന്നെ അവന് എല്ലാവരോടും ദേഷ്യമായിരുന്നു. കുട്ടികൾ മൈതാനത്ത് കളിക്കാൻ വന്നാൽ അവൻ എല്ലാവരുടെയും ദേഹത്ത് മണ്ണ് വാരി എറിയുമായിരുന്നു എന്നാൽ അവൻ ആ കൈകൾ കഴുകാതെ ആഹാരം പോലും കഴിക്കും. അവന്റെ അമ്മ ഒരുപാട് വഴക്ക് പറഞ്ഞിട്ടും അവൻ അത് തന്നെ വീണ്ടും ചെയ്യും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ