"ജി.എച്ച്. എസ്.എസ്. നിറമരുതൂർ/അക്ഷരവൃക്ഷം/ഒരു പു‍ഞ്ചിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 19: വരി 19:
ആ പുഞ്ചിരിയാണെൻ ജീവനാദം </poem> </center>
ആ പുഞ്ചിരിയാണെൻ ജീവനാദം </poem> </center>


രാമഹർഷ കെ
                  
                  



23:49, 1 മേയ് 2020-നു നിലവിലുള്ള രൂപം

ഒരു പു‍ഞ്ചിരി

 
ഒരോ പ്രഭാതവും ചിരിപ്പിച്ചീടുന്നെന്നെ
ഒാരോ രാവും അപായപ്പെടുത്തുന്നു
മരിക്കും മുമ്പേ പിഴുതെറിയുന്നു ചിലർ
ഈ മാനവർ ഭുമിയുടെ ശാപങ്ങളോ ?

ഒാരോ മൊട്ടും പൂവാക്കി മാറ്റുവാൻ,
ഒാരോ ദളവും കൊഴിയാതെ കാക്കുവാൻ
എത്രയോ വേദന തന്നൂ ഭവാൻ
മാനവർക്കറിയുമോ മാതാവിൻ വേദന

അമ്മയില്ലാതെ കിടാങ്ങളുണ്ടോ
ഒരു ജന്മമേ ഭവാൻ തന്നതുള്ളൂ
ആ ജന്മമെങ്കിലും സഫലമാക്കേണ്ടായോ
പുഞ്ചിരി മാത്രമേ അറിയുകയുള്ളൂ
ആ പുഞ്ചിരിയാണെൻ ജീവനാദം



രാമഹർഷ കെ
9 E ജി.എച്ച്. എസ്.എസ്. നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത