"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/ തപ്പുകൊട്ട് പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തപ്പുകൊട്ട് പാട്ട് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(verification)
 
വരി 14: വരി 14:
തപ്പോ തപ്പോ തപ്പാണി
തപ്പോ തപ്പോ തപ്പാണി
തപ്പ്‌ കുടുക്കേലെന്തുണ്ട്
തപ്പ്‌ കുടുക്കേലെന്തുണ്ട്
  </center> </poem>
  </poem></center>  
{{BoxBottom1
{{BoxBottom1
| പേര്= വീണ
| പേര്= വീണ
വരി 28: വരി 28:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

05:33, 2 മേയ് 2020-നു നിലവിലുള്ള രൂപം

തപ്പുകൊട്ട് പാട്ട്

തപ്പോ തപ്പോ തപ്പാനി
തപ്പു കുടുക്കയിൽ എന്തുണ്ട്
നാഴി പഴയരി ചോറുണ്ട്
 നാരായണൻ വച്ചക്കറി ഉണ്ട്
നാരാണി കാച്ചിയ മോരു ഉണ്ട്
നന്നായി ഉരുക്കിയ നെയ്യ് ഉണ്ട്
അമ്മായി വന്നേ വിളമ്പാവൂ
അമ്മാവൻ വന്നേ ഉണ്ണ്ആവു
തപ്പോ തപ്പോ തപ്പാണി
തപ്പ്‌ കുടുക്കേലെന്തുണ്ട്
 

വീണ
6A പി ടി എം വി എച്ച് എസ് എസ് മരുതൂർക്കോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത