ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/കുഞ്ഞിമാനും അമ്മ മാനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Wikitanur (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കുഞ്ഞിമാനും അമ്മ മാനും <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/കുഞ്ഞിമാനും അമ്മ മാനും" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavri...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കഥ}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കുഞ്ഞിമാനും അമ്മ മാനും
  പണ്ടൊരു കാട്ടിൽ ഒരു അമ്മമാനും ഒരു കുഞ്ഞിമാനും ഉണ്ടായിരുന്നു.തുളളിച്ചാടി  തടാകത്തിൽ ഇറങ്ങുന്ന കുഞ്ഞിമാനിനോട് അമ്മ പറഞ്ഞു ഈ ഭംഗിയുള്ള തടാകത്തിൻ്റെ ആഴം നിനക്കറിയില്ല. അതു കൊണ്ട് നീ അതിലേക്ക് ഇറങ്ങരുത്. കരയിൽ നിന്ന് വെള്ളം കുടിച്ച് അവർ മടങ്ങി .എന്നാൽ അമ്മയില്ലാത്ത ഒരു ദിവസം കുഞ്ഞിമാൻ അമ്മ പറഞ്ഞത് അനുസരിക്കാതെ തടാകത്തിൽ ഇറങ്ങി. മുങ്ങി താഴ്ന്ന കുഞ്ഞിമാൻ "ദൈവമേ എൻ്റെ അമ്മ പറഞ്ഞതനുസരിച്ചെങ്കിൽ എനിക്ക് ആപത്ത് വരില്ലായിരുന്നു"
                
മിൻഹ ഫാത്തിമ യു.വി
1 B എ.എം.എൽ.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ