"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sathish.ss|തരം=കവിത}}

23:54, 1 മേയ് 2020-നു നിലവിലുള്ള രൂപം

പ്രതീക്ഷ

മഹാമാരിയിത് തീരാ വ്യാധി
കൊറോണയാം മഹാവ്യാധി
ലോകത്തെ പിടിച്ചുലയ്ക്കും
പകർച്ചാവ്യാധി
ലോകം പകച്ചീടുന്നു
ഈ സൂക്ഷ്മാണുവിൻ മുന്നിൽ
ഭയം നിറച്ചീടുന്നു മനുഷ്യരിൽ
പോരാടാം എതിരിടാം
മഹാമാരിയെ തുരത്തീടാം
നേടാം വ്യക്തി ശുചിത്വം
പാലിക്കാം സാമൂഹിക അകലം
ധരിക്കാം മുഖാവരണം
കഴുകീടാം കൈകൾ ഇടയ്ക്കിടെ
പാലിക്കാം നീതിപാലകർ തൻ നിർദ്ദേശങ്ങൾ
ഭയന്നിടാതെ തളർന്നിടാതെ
ജാഗ്രതയോടെ തുരത്തിടാം ഈ പകർച്ചവ്യാധിയെ
ജാഗ്രതയോടെ പ്രയത്നിക്കാം
ഒരുമയോടെ മുന്നേറാം
പ്രതീക്ഷ തൻ നല്ല നാളേയ്ക്കായ്
   

അമിത എ എസ്
9എ എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത