"എസ്സ്.വി.വി.എച്ച്.എസ്സ്.എസ്സ് താമരക്കുടി/അക്ഷരവൃക്ഷം/എന്റെ പുളിമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= എന്റെ പുളിമരം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എസ്സ്.വി.വി.എച്ച്.എസ്സ്.എസ്സ് താമരക്കുടി/അക്ഷരവൃക്ഷം/എന്റെ പുളിമരം" സംരക്ഷിച്ചിരിക്കുന്ന...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 22: | വരി 22: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Nixon C. K. |തരം= കഥ }} |
23:33, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
എന്റെ പുളിമരം
അമ്മയുടെ വീടിന്റെ തെക്കു വശത്ത് വലിയൊരു പുളിമരം ഉണ്ടായിരുന്നു.അതിന്റെ മനോഹരമായ ഇലപടർപ്പുകൾ അവിടെ തണൽ വിരിച്ചു നിന്നിരുന്നു. ആ പുളിമരത്തിന്റെ ചുവട്ടിലിരുന്നാൽ എത്ര ചുടത്തും നല്ല സുഖമായിരുന്നു.ഇപ്പൊൾ അതവിടെ ഇല്ലെങ്കിലും അതിന്റെ ഇലപടർപ്പുകളെപ്പൊലെ മനസ്സിൽ എന്നും പച്ചപിടിച്ചു നിൽക്കുന്ന കുറെ ഓർമ്മകൾ. മാർച്ചിന്റെ ആദ്യത്തെ ദിവസങ്ങളിൽ അത് ഇല പൊഴിച്ചിരുന്നൂ. എങ്കിലും അതിന്റെ വണ്ണമുള്ള ഒരു ശിഖരം തണലായി നിന്നിരുന്നു.മീനത്തിലെയും മേടത്തിലെയും കൊടും ചൂടിൽ നിന്ന് രക്ഷിക്കുന്നത് കൊണ്ട് അതിനെ പച്ച പിടിച്ച മരം എന്നു വിളിക്കാനാണെനിക്കിഷ്ടം. എല്ലാ വേനലവധിക്കും ഞാനും കൂട്ടുകാരും മാമ്പഴം തിന്നുന്നത് അതിന്റെ ചുവട്ടിലായിരുന്നൂ. ആ പുളിമരത്തിലെ സ്ഥിര താമസക്കാർ ആയിരുന്നു കുരുവികൾ.
അവയുടെ ചെറുതും വലുതുമായ പത്തോളം കൂടുകൾ.ചിലതിൽ താമസക്കാർ ഇല്ല. കുരുവികളുടെ കല പില കേട്ട്, കാറ്റ് കൊണ്ട്.........<
|