"എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/ആർദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആർദ്രം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

23:29, 1 മേയ് 2020-നു നിലവിലുള്ള രൂപം

ആർദ്രം


വേർപാടിന്റെ വിരഹം പറയാനുണ്ട്.
ഉമ്മറത്തെ പ്ലാവിന്
വ്യസനം പേറിയ ഇന്നലെകളെ അയവിറക്കാനുണ്ട് പടിഞ്ഞാറേ മൂലയിലെ മാവിന്...
കരയും കടലും ഒന്നാക്കിയ
അഭിമാനത്തിലാണ്...
മർത്യൻ..
ഖേദം തന്നെ..
ജല സ്രോതസ്സ് ഊറ്റിയെടുത്...,
അവസാനം അന്ധ്യശ്വാസം വലിക്കുമ്പോൾ
പാനം ചെയ്യാൻ ഒരു തുള്ളി വെള്ളം ലഭിക്കാൻ
വകയില്ലാതാകുമ്പോൾ.
പ്രകൃതിയോട് മാപ്പ്
ചോദിക്കുന്നു..
 


മിദ്‌ലാജ് കെ സി
7G എ എം യു പി സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത