ഉള്ളടക്കത്തിലേക്ക് പോവുക

"സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്/അക്ഷരവൃക്ഷം/മാനിഷാദാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്=മാനിഷാദാ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
| ഉപജില്ല=  പാലാ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാലാ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{BoxTop1
| തലക്കെട്ട്=മാനിഷാദാ          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
നേരും നേരറിവും നെറിയും കേട്ട മനുഷ്യർ
മലിനമാം പുടവ ചാർത്തി അവൾക്കു
ജീവന്റെ തുടിപ്പ് തകർത്തു
മണ്ണിൻെ മക്കൾ ! മണ്ണിനെ അറിയാത്ത മക്കൾ
മണ്ണല്ല നിക്യഷ്ടം മർത്യാ ,
നിന്റെ മനസാണ് കഷ്ട്ടം .
പണ്ട് ഹരിതം  തുടിച്ചവളിന്നുമറഞ്ഞു
കാലത്തിന്റെ മറവിൽ വെറും
നിരർത്ഥക കവിത പോൽ
തീർത്തു സൗധങ്ങൾ ഏറെ
തകർത്തു മണ്ണിൻ ഹരിതയെ
തകർത്തു കാനന ഭംഗിയെ
മനുഷ്യ നീ ഈ ചരിത്രത്തിൻ കാലനോ
അതോ നീറുന്ന കാലത്തിൻ കവിതയോ 
തീർത്തു തവ ചിത്തത്തിലേറെ
ഖനീഭവിച്ചൊത്തുകൂടിയാ സ്വാർത്ഥ ശിലകളാൽ
നീ പലതും നിൻ കരാള ഹസ്തതങ്ങളാൽ
ഹാ കഷ്ടം ! അറിഞ്ഞില്ല നീ..
അമ്മിഞ്ഞ തന്നൊരു അമ്മയുടെ നീറ്റൽ
അറിഞ്ഞില്ല നീ അവളുടെ ഹ്രദയത്തുടിപ്പു
കാലം ചോദിക്കും അമ്മതൻ സഹനത്തിൻ
കാര്യവും കളിയും കണക്കും
അന്ന് തെറ്റും അഹംഭാവി
വ്യർത്ഥമാം തവ കണക്കു കൂട്ടലുകൾ
നിൻ്റെ തല വളർന്നേറെ ശാസ്ത്രവും
എങ്കിലും പണ്ഡിതാ നിർജ്ജീവം നിൻ മനസാക്ഷി
ഉള്ളിൽ അസ്തമിച്ചുവോ നിൻ്റെ മനുഷ്യത്വവും
ശാസ്ത്രമല്ല പച്ചമനുഷ്യന്റെ മാനത്തിലെ
മൂല്യ നന്മാദികളാണ് ശാശ്വതം
മാറേണ്ടത് മണ്ണല്ല നിൻ്റെ മനസാണ്
മരിച്ചു മരവിച്ച നിന്റെ മനസാക്ഷി
ഒഴുകുന്ന പുഴയുടെ തേരോട്ടത്തിലും
വീശുന്ന കാറ്റിന്റെ ചുവടുവെപ്പിലും
നീറുന്ന ഒരമ്മയുടെ മുറവിളിയിലും
ഞാൻ കേട്ടു ഒരു നിലവിളി
ഒരു ആർത്ത ശബ്‌ദവും 
കനത്ത തേങ്ങലും
മാനിഷാദ....
</poem> </center>


{{BoxBottom1
| പേര്=  എലിസബത്ത് ഡൊമിനിക് 
| ക്ലാസ്സ്=7 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31540
| ഉപജില്ല=  പാലാ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Kavitharaj| തരം= കവിത}}
{{Verification4|name=Kavitharaj| തരം= കവിത}}

21:09, 4 മേയ് 2020-നു നിലവിലുള്ള രൂപം

മാനിഷാദാ

നേരും നേരറിവും നെറിയും കേട്ട മനുഷ്യർ
മലിനമാം പുടവ ചാർത്തി അവൾക്കു
ജീവന്റെ തുടിപ്പ് തകർത്തു
മണ്ണിൻെ മക്കൾ ! മണ്ണിനെ അറിയാത്ത മക്കൾ
മണ്ണല്ല നിക്യഷ്ടം മർത്യാ ,
നിന്റെ മനസാണ് കഷ്ട്ടം .
പണ്ട് ഹരിതം തുടിച്ചവളിന്നുമറഞ്ഞു
കാലത്തിന്റെ മറവിൽ വെറും
നിരർത്ഥക കവിത പോൽ
തീർത്തു സൗധങ്ങൾ ഏറെ
തകർത്തു മണ്ണിൻ ഹരിതയെ
തകർത്തു കാനന ഭംഗിയെ
മനുഷ്യ നീ ഈ ചരിത്രത്തിൻ കാലനോ
അതോ നീറുന്ന കാലത്തിൻ കവിതയോ
തീർത്തു തവ ചിത്തത്തിലേറെ
ഖനീഭവിച്ചൊത്തുകൂടിയാ സ്വാർത്ഥ ശിലകളാൽ
നീ പലതും നിൻ കരാള ഹസ്തതങ്ങളാൽ
ഹാ കഷ്ടം ! അറിഞ്ഞില്ല നീ..
അമ്മിഞ്ഞ തന്നൊരു അമ്മയുടെ നീറ്റൽ
അറിഞ്ഞില്ല നീ അവളുടെ ഹ്രദയത്തുടിപ്പു
കാലം ചോദിക്കും അമ്മതൻ സഹനത്തിൻ
കാര്യവും കളിയും കണക്കും
അന്ന് തെറ്റും അഹംഭാവി
വ്യർത്ഥമാം തവ കണക്കു കൂട്ടലുകൾ
നിൻ്റെ തല വളർന്നേറെ ശാസ്ത്രവും
എങ്കിലും പണ്ഡിതാ നിർജ്ജീവം നിൻ മനസാക്ഷി
ഉള്ളിൽ അസ്തമിച്ചുവോ നിൻ്റെ മനുഷ്യത്വവും
ശാസ്ത്രമല്ല പച്ചമനുഷ്യന്റെ മാനത്തിലെ
മൂല്യ നന്മാദികളാണ് ശാശ്വതം
മാറേണ്ടത് മണ്ണല്ല നിൻ്റെ മനസാണ്
മരിച്ചു മരവിച്ച നിന്റെ മനസാക്ഷി
ഒഴുകുന്ന പുഴയുടെ തേരോട്ടത്തിലും
വീശുന്ന കാറ്റിന്റെ ചുവടുവെപ്പിലും
നീറുന്ന ഒരമ്മയുടെ മുറവിളിയിലും
ഞാൻ കേട്ടു ഒരു നിലവിളി
ഒരു ആർത്ത ശബ്‌ദവും
കനത്ത തേങ്ങലും
മാനിഷാദ....
 


എലിസബത്ത് ഡൊമിനിക്
7 എ സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത