"എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ/അക്ഷരവൃക്ഷം/കോവിഡ് -19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= SNLPS കൊടുവഴങ്ങ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ  
        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25228
| സ്കൂൾ കോഡ്= 25228
| ഉപജില്ല= ആലുവ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ആലുവ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 42: വരി 43:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

15:20, 2 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

ചൈനയിൽ നിന്നും പുറപ്പെട്ടു കോവിഡ്
നാടാകെ ചുറ്റിപ്പരക്കുന്നു കോവിഡ്
2019 ൽ വന്നൊരു കോവിഡ്
കോവിഡ് 19 ആയൊരു
കോവിഡ്
ലക്ഷക്കണക്കിന് പേരെ
വധിച്ചിട്ട് ലോകമെമ്പാടും
പരക്കുന്നു കോവിഡ്
കോവിഡ് 19ൻ
കണ്ണി പൊട്ടിക്കുവാൻ മാസ്ക്കുകൾ
സോപ്പുകൾ സാനിറ്ററൈസുകൾ

  • * * * * * * *

മാസ്ക്ക് ധരിച്ചു നാം
യാത്രയ്ക്കൊരുങ്ങുക
സാമൂഹിക അകലം
മറക്കേണ്ടതില്ല നാം
പ്രളയത്തിൻ നാശനഷ്ടങ്ങളും
അതിജീവിച്ചു നാം സജ്ജരായ് നിൽക്കാം
ഓടിക്കാം കൊറോണയെ
മന്ത്രിമാർ തൻ നിർദ്ദേശം അനുസരിക്കാം
അതിജീവിക്കാം വീണ്ടും അതിജീവിക്കാം
 വീട്ടിലിരിക്കാം സുരക്ഷിതരായിടാം
കൈകൾ വൃത്തിയാക്കീടാം
ലോക്ഡൗൺ ദിനങ്ങൾ വീട്ടിലിരുന്നിടാം.

 

ഗൗരികൃഷ്ണ ടി കെ
1 എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത