ഉള്ളടക്കത്തിലേക്ക് പോവുക

"കാവുങ്കൽ പഞ്ചായത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
34231 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  മഹാമാരി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  മഹാമാരി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 31: വരി 32:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

13:34, 3 മേയ് 2020-നു നിലവിലുള്ള രൂപം

മഹാമാരി


കരുതലായ് വീട്ടിലിരിക്കുന്നു ഞാനിന്നൊരു സന്തുഷ്ട സ്വപ്നവുമായ്
കൊറോണ എന്നൊരു കൊല്ലുന്ന രോഗത്തെ
മാലോകരൊക്കെ ഭയന്നിരിക്കെ
ഒന്നിച്ചു നേരിടാം വീട്ടിലിരിക്കെ നാം
മാനവ ജീവിത വിജയത്തിനായ്
കയ്കളൊക്കെ കഴുകണം മടികൂടാതെ മുഖാവരണവും ധരിച്ചിടേണം
മറ്റുള്ളവരിൽ നിന്നകന്നു നിന്നീടണം
സമ്പർക്കാൽ രോഗം വരാതിരിക്കാൻ
ആവശ്യമില്ലാത്ത യാത്രകളൊക്കെയും
മാറ്റിവെച്ചീടണമൊട്ടുകാലം
മാരകമായ മഹാരോഗ മാരിയെ
മറികടക്കും നമ്മളിതു നിശ്ചയം

 

ദേവിക എ ഷിബു
2 B കാവുങ്കൽ പഞ്ചായത്ത് എൽ.പി. സ്കൂൾ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത