"കെ.ആർ.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/ഭൂമിയുടെ വിലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഭൂമിയുടെ വിലാപം | color= 1 }} <cente...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("കെ.ആർ.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/ഭൂമിയുടെ വിലാപം" സംരക്ഷിച്ചിരിക്കു...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
<center> <poem> | <center> <poem> | ||
ഹേ! മാനവകുലമേ | ഹേ! മാനവകുലമേ | ||
ഇനിയും വെടിയു നിൻ അഹന്ത | ഇനിയും വെടിയു നിൻ അഹന്ത | ||
നിൻ ചെയ്തിയുടെ പരിണിത ഫലമല്ലോ | നിൻ ചെയ്തിയുടെ പരിണിത ഫലമല്ലോ | ||
ഈ മഹാവ്യാധി . | ഈ മഹാവ്യാധി . | ||
ഇനിയും നീ മനനം ചെയ്യാനുണ്ടേറെ | ഇനിയും നീ മനനം ചെയ്യാനുണ്ടേറെ | ||
ലോകം വെട്ടിപ്പിടിച്ച നീ | ലോകം വെട്ടിപ്പിടിച്ച നീ | ||
ഇന്നീ കുഞ്ഞുവൈറസിൻ മുന്നിൽ | ഇന്നീ കുഞ്ഞുവൈറസിൻ മുന്നിൽ | ||
നിൻ വിഷപ്പത്തി താഴ്ത്തി നിൽപ്പൂ | നിൻ വിഷപ്പത്തി താഴ്ത്തി നിൽപ്പൂ | ||
കണ്ടിട്ടെൻ മനസിൽ നുരയും വികാരം | കണ്ടിട്ടെൻ മനസിൽ നുരയും വികാരം | ||
അത് വർണ്ണനാതീതമല്ലോ | അത് വർണ്ണനാതീതമല്ലോ | ||
മറ്റൊരു ജീവിവർഗ്ഗത്തോട് തോന്നാത്ത | മറ്റൊരു ജീവിവർഗ്ഗത്തോട് തോന്നാത്ത | ||
ഒരു ലാളന നിന്നോട് എൻ മനസിൽ തോന്നിയിരുന്നു | ഒരു ലാളന നിന്നോട് എൻ മനസിൽ തോന്നിയിരുന്നു | ||
എന്നാൽ നിൻ അഹന്തയാൽ അത് തുടച്ചുടച്ചു | എന്നാൽ നിൻ അഹന്തയാൽ അത് തുടച്ചുടച്ചു | ||
ഹേ മനുജാ ! നീ തിരിച്ചു പോകൂ | ഹേ മനുജാ ! നീ തിരിച്ചു പോകൂ | ||
അഹന്ത വെടിഞ്ഞൊരെൻ മനസ്സിൻ ഉടമകളാകൂ | |||
അഹന്ത വെടിഞ്ഞൊരെൻ | |||
ഞാൻ നിനക്ക് കനിഞ്ഞ് തന്നൊരെൻ ആവാസ വ്യവസ്ഥ എനിക്ക് തിരികെ നൽകൂ | ഞാൻ നിനക്ക് കനിഞ്ഞ് തന്നൊരെൻ ആവാസ വ്യവസ്ഥ എനിക്ക് തിരികെ നൽകൂ | ||
അത് കണ്ടിട്ടെൻ മനസൊന്നു തണുത്തിടട്ടേ | അത് കണ്ടിട്ടെൻ മനസൊന്നു തണുത്തിടട്ടേ | ||
നിൻ മുന്നിൽ അവസരങ്ങളേറെയുണ്ടെന്നെത്ര അറിഞ്ഞാലും | നിൻ മുന്നിൽ അവസരങ്ങളേറെയുണ്ടെന്നെത്ര അറിഞ്ഞാലും | ||
അഹന്ത കളയൂ, നിൻ മനസിൽ കാരുണ്യം നിറയ്ക്കൂ | അഹന്ത കളയൂ, നിൻ മനസിൽ കാരുണ്യം നിറയ്ക്കൂ | ||
എങ്കിൽ നമുക്കീ മഹാമാരിയെ പിടിച്ചു കെട്ടാം. | എങ്കിൽ നമുക്കീ മഹാമാരിയെ പിടിച്ചു കെട്ടാം. | ||
ഒരു വൈറസും നിൻ തനുവിനെ | ഒരു വൈറസും നിൻ തനുവിനെ | ||
ഇരുപ്പിടമാക്കുകില്ല | ഇരുപ്പിടമാക്കുകില്ല | ||
ഭീതി കളയൂ, ജാഗ്രത കൈക്കൊള്ളു | ഭീതി കളയൂ, ജാഗ്രത കൈക്കൊള്ളു | ||
എൻ മക്കളോടൊപ്പം ഈ അമ്മയും ഉണ്ടാകും. | എൻ മക്കളോടൊപ്പം ഈ അമ്മയും ഉണ്ടാകും. | ||
മക്കൾ ചെയ്യുന്ന തെറ്റുകൾ പൊറുത്ത് അവരെ നേർവഴി നടത്തുന്നവളല്ലയോ ഏതൊരമ്മയും | മക്കൾ ചെയ്യുന്ന തെറ്റുകൾ പൊറുത്ത് | ||
അവരെ നേർവഴി നടത്തുന്നവളല്ലയോ ഏതൊരമ്മയും | |||
എന്റെ മക്കളാണ് നിങ്ങൾ | |||
നിന്റെ തെറ്റുകൾ പൊറുക്കാൻ ഈ അമ്മയ്ക്ക് കഴിയും | |||
ഒക്കെയും ശുഭമാകും | ഒക്കെയും ശുഭമാകും | ||
ഒപ്പം അമ്മയുടെ പ്രാർത്ഥനയും | ഒപ്പം അമ്മയുടെ പ്രാർത്ഥനയും | ||
വരി 64: | വരി 43: | ||
| സ്കൂൾ കോഡ്= 39060 | | സ്കൂൾ കോഡ്= 39060 | ||
| ഉപജില്ല= ശാസ്താംകോട്ട | | ഉപജില്ല= ശാസ്താംകോട്ട | ||
| ജില്ല= | | ജില്ല= കൊല്ലം | ||
| തരം= കവിത | | തരം= കവിത | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verification4|name=Sunirmaes| തരം= കവിത}} |
23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
ഭൂമിയുടെ വിലാപം
ഹേ! മാനവകുലമേ
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത