"ഗവ. എൽ പി എസ് പാട്ടത്തിൽ/അക്ഷരവൃക്ഷം/കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 28: വരി 28:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കവിത}}

16:17, 1 മേയ് 2020-നു നിലവിലുള്ള രൂപം

കാത്തിരിപ്പ്


സ്കൂളൊന്നു തുറക്കുവാൻ കാത്തിരിപ്പ്...
ബസിലൊന്നു കയറുവാൻ കാത്തിരിപ്പ്...
കല്ല്യാണസദ്യയുണ്ണാൻ കാത്തിരിപ്പ്.......
ബന്ധുവീടുകളിലൊന്നുപോകാൻ കാത്തിരിപ്പ്...
കൂട്ടുകാരെ ഒന്നു കാണുവാൻ കാത്തിരിപ്പ്....
കടലൊന്നുകാണുവാൻ പാർക്കിലൊന്നു കളിക്കുവാൻ കാത്തിരിപ്പ്....
മുഖാവരണമില്ലാ മുഖങ്ങളൊന്നു കാണുവാൻ കാത്തിരിപ്പ്............
കൊറോണയൊന്നു പോയിക്കിട്ടാൻ കാത്തിരിപ്പ്......
 

അഭിരാമി.ബി
4A ഗവ.ഏൽ.പിഎസ്.പാട്ടത്തിൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത