സ്കൂളൊന്നു തുറക്കുവാൻ കാത്തിരിപ്പ്...
ബസിലൊന്നു കയറുവാൻ കാത്തിരിപ്പ്...
കല്ല്യാണസദ്യയുണ്ണാൻ കാത്തിരിപ്പ്.......
ബന്ധുവീടുകളിലൊന്നുപോകാൻ കാത്തിരിപ്പ്...
കൂട്ടുകാരെ ഒന്നു കാണുവാൻ കാത്തിരിപ്പ്....
കടലൊന്നുകാണുവാൻ പാർക്കിലൊന്നു കളിക്കുവാൻ കാത്തിരിപ്പ്....
മുഖാവരണമില്ലാ മുഖങ്ങളൊന്നു കാണുവാൻ കാത്തിരിപ്പ്............
കൊറോണയൊന്നു പോയിക്കിട്ടാൻ കാത്തിരിപ്പ്......