"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/കായികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:Stjn.jpg]
<center>
<u>'''2009-2010 അദ്ധ്യയനവര്‍ഷ സ്പോര്‍ട്സ് & ഗെയിംസ് നേട്ടങ്ങള്‍'''</u>


#മാവേലിക്കര വിദ്യാഭാസ ജില്ലാ സ്കൂള്‍ Athletics ല്‍ തുടര്‍ച്ചയായി പതിനെട്ടാം തവണയും ഓവറോള്‍ കിരീടം കരസ്ഥമാക്കി
 
#മാവേലിക്കര വിദ്യാഭാസ ജില്ലാ സ്കൂള്‍ നീന്തല്‍ മത്സരത്തില്‍ തുടര്‍ച്ചയായി പതിമൂന്നാം തവണയും 175 പോയിന്റ് നേടി ഓവറോള്‍ കിരീടം നേടി
----
#മാവേലിക്കര വിദ്യാഭാസ ജില്ലാ ഗെയിംസ് മത്സരങ്ങളില്‍ വോളീബോള്‍, ഹാന്‍ഡ്ബോള്‍, ഷട്ടില്‍ ബാഡ്മിന്റന്‍, ബോള്‍ ബാഡ്മിന്റന്‍, കബഡി എന്നിവയില്‍ വിജയം നേടി ഗെയിംസ്  ഓവറോള്‍ കരസ്ഥമാക്കി
 
#റെസിലിഗ്, ജൂഡോ-ആലപ്പുഴ റവന്യൂ ജില്ലയിലെ മികച്ച സ്കൂള്‍ -സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സ്കൂള്‍
‎ </center>
#രണ്ട് ദേശീയ മെഡലുകള്‍
<br>
#15 കുട്ടികള്‍ ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് 10% ഗ്രേസ്സ് മാര്‍ക്ക് നേടി
<u>'''2009-2010 അദ്ധ്യയനവർഷ സ്പോർട്സ് & ഗെയിംസ് നേട്ടങ്ങൾ'''</u>
#Athletics സബ്ബ്ജൂനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ 9 കുട്ടികള്‍ പങ്കെടുത്തു
 
#ടെന്നിക്വയിറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ-സംസ്ഥാനതലത്തില്‍ 5 കുട്ടികള്‍ പങ്കെടുത്ത് ഉന്നതവിജയം നേടി.
#മാവേലിക്കര വിദ്യാഭാസ ജില്ലാ സ്കൂൾ Athletics തുടർച്ചയായി പതിനെട്ടാം തവണയും ഓവറോൾ കിരീടം കരസ്ഥമാക്കി
#പര്‍വതാരോഹണ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ 7 കുട്ടികള്‍ പങ്കെടുത്ത്  എ ഗ്രേഡ് നേടി ഒന്നാം സ്ഥാനത്തെത്തി
#മാവേലിക്കര വിദ്യാഭാസ ജില്ലാ സ്കൂൾ നീന്തൽ മത്സരത്തിൽ തുടർച്ചയായി പതിമൂന്നാം തവണയും 175 പോയിന്റ് നേടി ഓവറോൾ കിരീടം നേടി
#ഷട്ടില്‍ ബാഡ്മിന്റന്‍, ബോള്‍ ബാഡ്മിന്റന്‍, സംസ്ഥാന മത്സരങ്ങളില്‍ 4 കുട്ടികള്‍ സ്വര്‍ണമെഡലുകള്‍ നേടി.
#മാവേലിക്കര വിദ്യാഭാസ ജില്ലാ ഗെയിംസ് മത്സരങ്ങളിൽ വോളീബോൾ, ഹാൻഡ്ബോൾ, ഷട്ടിൽ ബാഡ്മിന്റൻ, ബോൾ ബാഡ്മിന്റൻ, കബഡി എന്നിവയിൽ വിജയം നേടി ഗെയിംസ്  ഓവറോൾ കരസ്ഥമാക്കി
#സംസ്ഥാനസര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ കായികക്ഷമത പദ്ധതിയില്‍ ആലപ്പുഴ ജില്ലയിലെ ഏറ്റവും മികച്ച ആരോഗ്യമുള്ള കുട്ടികളുടെ സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട് സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡ് നേടി
#റെസിലിഗ്, ജൂഡോ-ആലപ്പുഴ റവന്യൂ ജില്ലയിലെ മികച്ച സ്കൂൾ -സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സ്കൂൾ
#എസ്സ്.എസ്സ്.എല്‍.സി, പ്ലസ്സ് ടു പരീക്ഷയില്‍ 29 കുട്ടികള്‍ ഗ്രേസ്സ് മാര്‍ക്കിന് അര്‍ഹരായി
#രണ്ട് ദേശീയ മെഡലുകൾ
#15 കുട്ടികൾ ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് 10% ഗ്രേസ്സ് മാർക്ക് നേടി
#Athletics സബ്ബ്ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ 9 കുട്ടികൾ പങ്കെടുത്തു
#ടെന്നിക്വയിറ്റ് ചാമ്പ്യൻഷിപ്പിൽ ദേശീയ-സംസ്ഥാനതലത്തിൽ 5 കുട്ടികൾ പങ്കെടുത്ത് ഉന്നതവിജയം നേടി.
#പർവതാരോഹണ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ 7 കുട്ടികൾ പങ്കെടുത്ത്  എ ഗ്രേഡ് നേടി ഒന്നാം സ്ഥാനത്തെത്തി
#ഷട്ടിൽ ബാഡ്മിന്റൻ, ബോൾ ബാഡ്മിന്റൻ, സംസ്ഥാന മത്സരങ്ങളിൽ 4 കുട്ടികൾ സ്വർണമെഡലുകൾ നേടി.
#സംസ്ഥാനസർക്കാരിന്റെ സമ്പൂർണ്ണ കായികക്ഷമത പദ്ധതിയിൽ ആലപ്പുഴ ജില്ലയിലെ ഏറ്റവും മികച്ച ആരോഗ്യമുള്ള കുട്ടികളുടെ സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട് സംസ്ഥാനസർക്കാരിന്റെ അവാർഡ് നേടി
#എസ്സ്.എസ്സ്.എൽ.സി, പ്ലസ്സ് ടു പരീക്ഷയിൽ 29 കുട്ടികൾ ഗ്രേസ്സ് മാർക്കിന് അർഹരായി
<center>
 
Just for a Fun<br>
[[ചിത്രം:Stjohn_321.gif]]
 
<!--visbot  verified-chils->

06:35, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം




2009-2010 അദ്ധ്യയനവർഷ സ്പോർട്സ് & ഗെയിംസ് നേട്ടങ്ങൾ

  1. മാവേലിക്കര വിദ്യാഭാസ ജില്ലാ സ്കൂൾ Athletics ൽ തുടർച്ചയായി പതിനെട്ടാം തവണയും ഓവറോൾ കിരീടം കരസ്ഥമാക്കി
  2. മാവേലിക്കര വിദ്യാഭാസ ജില്ലാ സ്കൂൾ നീന്തൽ മത്സരത്തിൽ തുടർച്ചയായി പതിമൂന്നാം തവണയും 175 പോയിന്റ് നേടി ഓവറോൾ കിരീടം നേടി
  3. മാവേലിക്കര വിദ്യാഭാസ ജില്ലാ ഗെയിംസ് മത്സരങ്ങളിൽ വോളീബോൾ, ഹാൻഡ്ബോൾ, ഷട്ടിൽ ബാഡ്മിന്റൻ, ബോൾ ബാഡ്മിന്റൻ, കബഡി എന്നിവയിൽ വിജയം നേടി ഗെയിംസ് ഓവറോൾ കരസ്ഥമാക്കി
  4. റെസിലിഗ്, ജൂഡോ-ആലപ്പുഴ റവന്യൂ ജില്ലയിലെ മികച്ച സ്കൂൾ -സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സ്കൂൾ
  5. രണ്ട് ദേശീയ മെഡലുകൾ
  6. 15 കുട്ടികൾ ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് 10% ഗ്രേസ്സ് മാർക്ക് നേടി
  7. Athletics സബ്ബ്ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ 9 കുട്ടികൾ പങ്കെടുത്തു
  8. ടെന്നിക്വയിറ്റ് ചാമ്പ്യൻഷിപ്പിൽ ദേശീയ-സംസ്ഥാനതലത്തിൽ 5 കുട്ടികൾ പങ്കെടുത്ത് ഉന്നതവിജയം നേടി.
  9. പർവതാരോഹണ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ 7 കുട്ടികൾ പങ്കെടുത്ത് എ ഗ്രേഡ് നേടി ഒന്നാം സ്ഥാനത്തെത്തി
  10. ഷട്ടിൽ ബാഡ്മിന്റൻ, ബോൾ ബാഡ്മിന്റൻ, സംസ്ഥാന മത്സരങ്ങളിൽ 4 കുട്ടികൾ സ്വർണമെഡലുകൾ നേടി.
  11. സംസ്ഥാനസർക്കാരിന്റെ സമ്പൂർണ്ണ കായികക്ഷമത പദ്ധതിയിൽ ആലപ്പുഴ ജില്ലയിലെ ഏറ്റവും മികച്ച ആരോഗ്യമുള്ള കുട്ടികളുടെ സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട് സംസ്ഥാനസർക്കാരിന്റെ അവാർഡ് നേടി
  12. എസ്സ്.എസ്സ്.എൽ.സി, പ്ലസ്സ് ടു പരീക്ഷയിൽ 29 കുട്ടികൾ ഗ്രേസ്സ് മാർക്കിന് അർഹരായി

Just for a Fun