"സെന്റ് മാത്യൂസ് എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{BoxTop1
{{BoxTop1
| തലക്കെട്ട്=  കൊറോണ  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കൊറോണ  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
വരി 20: വരി 20:
{{BoxBottom1
{{BoxBottom1
| പേര്= മരിയററ്  ജോമോ‍ൻ‍‍‍
| പേര്= മരിയററ്  ജോമോ‍ൻ‍‍‍
| ക്ലാസ്സ്=1 എ   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4എ   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 30: വരി 30:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}
{{Verification4|name=Kavitharaj| തരം= കവിത}}

18:48, 2 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ


ഭയന്നിടേണ്ട നാം ചെറുത്തുനിന്നിടാം
കൊറോണയെന്ന കീടത്തിനെ വകവരുത്തിടാം .
തകർന്നിടേണ്ട നാം നാട്ടിൽ നിന്ന്
ഈ വിപത്തകന്നിടും വരെ
കൈകൾ നാം ഇടയ്ക്കിടയ്ക്ക്
സോപ്പുകൊണ്ട് കഴുകണം
ഒഴിവാക്കണം സ്നേഹസന്ദര്ശനം
അല്പകാലം അകന്നിരുന്നാലും
 പിണങ്ങിടേണ്ട നാം .
ശുചിത്വബോധത്തോടെ മുന്നേറിടം
 ഭയക്കാതെ ഈ നാളുകൾ
സമർപ്പിക്കാം ലോകനന്മയ്ക്കായ്
 

മരിയററ് ജോമോ‍ൻ‍‍‍
4എ സെന്റ് മാത്യൂസ് എൽ പി എസ് കടനാട് കോട്ടയം രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത