"എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/മറയേണ്ട കാഴ്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മറയേണ്ട കാഴ്ചകൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ/അക്ഷരവൃക്ഷം/മറയേണ്ട കാഴ്ചകൾ എന്ന താൾ എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/മറയേണ്ട കാഴ്ചകൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mohammedrafi|തരം=      കവിത}}

11:01, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

മറയേണ്ട കാഴ്ചകൾ


ദുർഗന്ധ പൂരിതമാം അന്തരീക്ഷം
ദുർജ്ജനങ്ങൾതൻ മനസ്സുപോലെ
ദുസ്സഹമാണീ കാഴ്ചകൾ കാണാൻ
ദൂരേക്ക് പോകേണ്ട കാര്യമില്ല
ആശുപത്രി പരിസരത്തും
ആരോഗ്യ കേന്ദ്രത്തിനു മുന്നിലായും
ഗ്രാമങ്ങളിലും നഗരങ്ങളിലും
ഗണ്യമായ് കൂടുന്നു മാലിന്യ കൂമ്പാരം
പിന്നെ എങ്ങനെ വരില്ല....
എലിപ്പനി, മലമ്പനി,എച് 1,
എൻ 1, നിപ മുതൽ
കൊറോണ പോൽ രോഗങ്ങൾ....

 

ഫാത്തിമ മിൻഹ. എ. കെ
1 c എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ/
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത