ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് യു പി എസ്സ് അക്കരപ്പാടം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Natesan (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 28: വരി 28:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

13:34, 1 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ


എല്ലായിടത്തും കേൾക്കുന്നു
കൊറോണ കൊറോണ കൊറോണ
ഇതൊരു അസുഖമാണെന്ന് എനിക്കറിയാം
ഈ അസുഖം എല്ലായിടത്തും പടരും
ഇതു വരാതിരിക്കാൻ കൈകൾ സോപ്പും hand wash ഉം ഉപയോഗിച്ച് കഴുകണം
 വീട്ടിൽ തന്നെ ഇരിക്കണം
കൊറോണ കാരണം സ്കൂളില്ല പരീക്ഷ ഇല്ല
ബസ്സില്ല വിമാനം ഇല്ല ഒന്നുമില്ല
എവിടേയും കേൾക്കാം കൊറോണ


 

സ്നേഹ സൂരജ്
1A ഗവ. യു. പി. സ്കൂൾ അക്കരപ്പാടം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത