"ഗവൺമെന്റ് എൽ പി എസ്സ് ഇരുമ്പൂഴിക്കര/അക്ഷരവൃക്ഷം/കുഞ്ഞിതത്തമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kavitharaj (സംവാദം | സംഭാവനകൾ) (താളിലെ വിവരങ്ങൾ {{പെട്ടെന്ന് മായ്ക്കുക|ഉപയോഗശുന... എന്നാക്കിയിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{ | {{BoxTop1 | ||
| തലക്കെട്ട്= കുഞ്ഞിതത്തമ്മ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
തെങ്ങിൻ പൊത്തിലെ തത്തമ്മേ | |||
സുന്ദരിയായൊരു തത്തമ്മേ | |||
തത്തമ്മേ കുഞ്ഞിതത്തമ്മേ | |||
പച്ചനിറത്തിൽ തൂവലുകൾ | |||
ചുവന്നനിറത്തിൽ ചുണ്ടുള്ള | |||
തത്തമ്മേകുഞ്ഞിതത്തമ്മേ | |||
നിന്നെക്കാണാൻ എന്തൊരു ചന്തം | |||
കൊതിതോന്നുന്നൊരു സൗന്ദര്യം | |||
എന്റെ തോട്ടത്തിലെ പയർമണികൾ | |||
കൊത്തിത്തിന്നും തത്തമ്മേ | |||
കുഞ്ഞിതത്തമ്മേ കള്ളിതത്തമ്മേ | |||
ആരെല്ലാമുണ്ട് നിന്നുടെ വീട്ടിൽ | |||
ചേർത്തു പിടിക്കാൻ അച്ഛനുണ്ടോ | |||
പാടിയുറക്കാൻ അമ്മയുണ്ടോ | |||
കൂടെകളിക്കാൻ അനിയനുണ്ടോ | |||
കുഞ്ഞിതത്തമ്മേ കള്ളിതത്തമ്മേ | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= വൈഗ പ്യാരിലാൽ | |||
| ക്ലാസ്സ്= 2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവൺമെന്റ് എൽ പി എസ്സ് ഇരുമ്പൂഴിക്കര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 45202 | |||
| ഉപജില്ല= വൈക്കം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോട്ടയം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=jayasankarkb| | തരം= കവിത}} |
11:51, 1 മേയ് 2020-നു നിലവിലുള്ള രൂപം
കുഞ്ഞിതത്തമ്മ
തെങ്ങിൻ പൊത്തിലെ തത്തമ്മേ
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത