"ഉപയോക്താവ്:NAMBRATHKARA" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾ ശൂന്യമാക്കി) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Nambrathkara UP School}} | |||
{{Infobox AEOSchool | |||
| സ്ഥലപ്പേര്=നമ്പ്രത്ത്കര | |||
| വിദ്യാഭ്യാസ ജില്ല=വടകര | |||
| റവന്യൂ ജില്ല=കോഴിക്കോട് | |||
| സ്കൂൾ കോഡ്=16567 | |||
| സ്ഥാപിതവർഷം= 01-06-1925 | |||
| സ്കൂൾ വിലാസം=നടുവത്തൂർ (പി.ഒ), കൊയിലാണ്ടി) | |||
| പിൻ കോഡ്= 673620 | |||
| സ്കൂൾ ഫോൺ=04962695405 | |||
| സ്കൂൾ ഇമെയിൽ=nambrathkaraupschool@gmail.com | |||
| സ്കൂൾ വെബ് സൈറ്റ്= | |||
| ഉപ ജില്ല=മേലടി | |||
| ഭരണ വിഭാഗം=ഗവൺമെന്റ് | |||
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | |||
| പഠന വിഭാഗങ്ങൾ1= എൽ.പി | |||
| പഠന വിഭാഗങ്ങൾ2= യു.പി | |||
| മാദ്ധ്യമം= മലയാളം | |||
| ആൺകുട്ടികളുടെ എണ്ണം=181 | |||
| പെൺകുട്ടികളുടെ എണ്ണം=178 | |||
| വിദ്യാർത്ഥികളുടെ എണ്ണം=359 | |||
| അദ്ധ്യാപകരുടെ എണ്ണം=22 | |||
| പ്രധാന അദ്ധ്യാപകൻ =എം. ശ്രീഹർഷൻ | |||
| പി.ടി.ഏ. പ്രസിഡണ്ട്=ഒ.കെ.സുരേഷ് | |||
| എം.പി.ടി.ഏ. പ്രസിഡണ്ട്=കവിത അരവിന്ദൻ | |||
| സ്കൂൾ ചിത്രം= 03 nups.jpg| | |||
}} | |||
കോഴിക്കോട് ജില്ലയിലെ കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിലാണ് നമ്പ്രത്ത്കര യു.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ എസ്.എസ്.എ യുടെ ക്ലസ്റ്റർ റിസോഴ്സ് സെൻറർ ഈ വിദ്യാലയത്തിലാണ് പ്രവർത്തിക്കുന്നത്. | |||
==ചരിത്രം== | |||
1925 ൽ ശ്രീ. കക്കാട്ട് കുനിയിൽ ശങ്കരൻ ആണ് സകൂൾ സ്ഥാപിച്ചത്. 1934 ല് പെണ്കുട്ടികൾക്ക് മാത്രമുള്ള എലിമെൻററി സ്കൂളായി മാറി. പിന്നീട് എല്ലാ കുട്ടികൾക്കുമുള്ള സ്കൂളായി. 1948 മുതലാണ് നമ്പ്രത്തുകര യു. പി സ്കൂൾ എന്ന പേരിൽ യു.പി. സ്കൂളായി ഉയർത്തിയത്. കക്കാട്ട് കുനിയിൽ ശങ്കരൻറെ മകനായ ശ്രീ. കെ. രാഘവനായിരുന്നു ദീർഘകാലം സ്കൂൾ മാനേജരായി പ്രവർത്തിച്ചത്. ഇപ്പോൾ അദ്ദേഹത്തിൻറെ മകൾ ശ്രീമതി. കെ.ആർ. സരിതയാണ് മാനേജർ. കെ. ഗോവിന്ദൻ കിടാവാണ് ആദ്യത്തെ പ്രധാനാധ്യാപകൻ. | |||
== ഭൗതികസൗകര്യങ്ങൾ == | |||
16 ക്ലാസ് മുറികൾ,ഓഫീസ്റൂം, സ്റ്റാഫ്റൂം, സ്മാർട്ട് ക്ലാസ്റൂം, കമ്പ്യൂട്ടർ ലാബ്, ക്ലാസ്റൂം ലൈബ്രറി, സ്കൂൾ ലൈബ്രറി, ഷീ ടോയലറ്റ്, സ്റ്റേജ്, ഹാൾ, സൌണ്ട് സിസ്റ്റം, വൈദ്യുതസൌകര്യം, കിണർ, പാചകപ്പുര, ആകർഷകമായ സ്കൂൾമുറ്റം, പൂന്തോട്ടം, ഔഷധോദ്യാനം, പച്ചക്കറിതോട്ടം, | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/കാർഷിക ക്ലബ്ബ്|കാർഷിക ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഫോറസ്റ്റ് ക്ലബ്ബ്|ഫോറസ്റ്റ് ക്ലബ്ബ്.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ : | |||
# കെ. ഗോവിന്ദൻ കിടാവ് | |||
# കെ. ജാനു ടീച്ചർ | |||
# പി. നാരായണി ടീച്ചർ | |||
# കെ.പി. ശങ്കരൻ | |||
# പി. ഗംഗാധരൻ | |||
# പി. ഹേമലത | |||
# എം. ഉഷ | |||
# എൻ. എൽ. ബേബിശാന്ത | |||
== നേട്ടങ്ങൾ == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# ടി.പി. രാമകൃഷ്ണൻ (ബഹു.മന്ത്രി) | |||
# അഡ്വ. കെ.സത്യൻ (കൊയിലാണ്ടി മുൻസിപ്പൽ ചെയർമാൻ) | |||
==സ്കൂൾ സന്ദർശിച്ച പ്രമുഖ വ്യക്തികൾ== | |||
# മഹാകവി അക്കിത്തം (1996) | |||
# നാടകാചാര്യൻ കെ.ടി. മുഹമ്മദ് (2001) | |||
# ആർട്ടിസ്റ്റ് നമ്പൂതിരി (1992) | |||
# കൈതപ്രം (1989) | |||
# പി. വത്സല (2004) | |||
# യു.എ. ഖാദർ (2003) | |||
# ഹരിപ്പാട് കെ.പി.എൻ. പിള്ള (1990) | |||
# ബി. എം.ഗഫൂർ (1993) | |||
# യു.കെ. കുമാരൻ(2015) | |||
# കെ.പി. രാമനുണ്ണി (2002) | |||
# സുഭാഷ്ചന്ദ്രൻ(2005) | |||
# ശത്രുഘ്നൻ(2004) | |||
# ഡോ. കെ. മാധവൻകുട്ടി (1995) | |||
# എം.എൻ. പാലൂർ(2005) | |||
==ലോഗോ== | |||
[[പ്രമാണം:School logo-2.jpg|thumb|നമ്പ്രത്ത്കര. യു.പി. സ്കൂൾ ലോഗോ]] | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
*കൊയിലാണ്ടി ബസ്സ് സ്റ്റാൻഡിൽനിന്ന് കൊയിലാണ്ടി-അരിക്കുളം റൂട്ടില് 5 കി.മി. അകലം. | |||
(മുത്താമ്പി പാലം കഴിഞ്ഞ് ഒരു കിലോമീറ്റർ കഴിഞ്ഞാൽ റോഡരികിൽത്തന്നെയാണ് വിദ്യാലയമുള്ളത്.) | |||
|} | |||
|} | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> | |||
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}} | |||
<!--visbot verified-chils-> |
18:25, 29 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം
NAMBRATHKARA | |
---|---|
വിലാസം | |
നമ്പ്രത്ത്കര നടുവത്തൂർ (പി.ഒ), കൊയിലാണ്ടി) , 673620 | |
സ്ഥാപിതം | 01-06-1925 |
വിവരങ്ങൾ | |
ഫോൺ | 04962695405 |
ഇമെയിൽ | nambrathkaraupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16567 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം. ശ്രീഹർഷൻ |
അവസാനം തിരുത്തിയത് | |
29-09-2020 | NAMBRATHKARA |
കോഴിക്കോട് ജില്ലയിലെ കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിലാണ് നമ്പ്രത്ത്കര യു.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ എസ്.എസ്.എ യുടെ ക്ലസ്റ്റർ റിസോഴ്സ് സെൻറർ ഈ വിദ്യാലയത്തിലാണ് പ്രവർത്തിക്കുന്നത്.
ചരിത്രം
1925 ൽ ശ്രീ. കക്കാട്ട് കുനിയിൽ ശങ്കരൻ ആണ് സകൂൾ സ്ഥാപിച്ചത്. 1934 ല് പെണ്കുട്ടികൾക്ക് മാത്രമുള്ള എലിമെൻററി സ്കൂളായി മാറി. പിന്നീട് എല്ലാ കുട്ടികൾക്കുമുള്ള സ്കൂളായി. 1948 മുതലാണ് നമ്പ്രത്തുകര യു. പി സ്കൂൾ എന്ന പേരിൽ യു.പി. സ്കൂളായി ഉയർത്തിയത്. കക്കാട്ട് കുനിയിൽ ശങ്കരൻറെ മകനായ ശ്രീ. കെ. രാഘവനായിരുന്നു ദീർഘകാലം സ്കൂൾ മാനേജരായി പ്രവർത്തിച്ചത്. ഇപ്പോൾ അദ്ദേഹത്തിൻറെ മകൾ ശ്രീമതി. കെ.ആർ. സരിതയാണ് മാനേജർ. കെ. ഗോവിന്ദൻ കിടാവാണ് ആദ്യത്തെ പ്രധാനാധ്യാപകൻ.
ഭൗതികസൗകര്യങ്ങൾ
16 ക്ലാസ് മുറികൾ,ഓഫീസ്റൂം, സ്റ്റാഫ്റൂം, സ്മാർട്ട് ക്ലാസ്റൂം, കമ്പ്യൂട്ടർ ലാബ്, ക്ലാസ്റൂം ലൈബ്രറി, സ്കൂൾ ലൈബ്രറി, ഷീ ടോയലറ്റ്, സ്റ്റേജ്, ഹാൾ, സൌണ്ട് സിസ്റ്റം, വൈദ്യുതസൌകര്യം, കിണർ, പാചകപ്പുര, ആകർഷകമായ സ്കൂൾമുറ്റം, പൂന്തോട്ടം, ഔഷധോദ്യാനം, പച്ചക്കറിതോട്ടം,
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- കാർഷിക ക്ലബ്ബ്
- ഫോറസ്റ്റ് ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
- കെ. ഗോവിന്ദൻ കിടാവ്
- കെ. ജാനു ടീച്ചർ
- പി. നാരായണി ടീച്ചർ
- കെ.പി. ശങ്കരൻ
- പി. ഗംഗാധരൻ
- പി. ഹേമലത
- എം. ഉഷ
- എൻ. എൽ. ബേബിശാന്ത
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി.പി. രാമകൃഷ്ണൻ (ബഹു.മന്ത്രി)
- അഡ്വ. കെ.സത്യൻ (കൊയിലാണ്ടി മുൻസിപ്പൽ ചെയർമാൻ)
സ്കൂൾ സന്ദർശിച്ച പ്രമുഖ വ്യക്തികൾ
- മഹാകവി അക്കിത്തം (1996)
- നാടകാചാര്യൻ കെ.ടി. മുഹമ്മദ് (2001)
- ആർട്ടിസ്റ്റ് നമ്പൂതിരി (1992)
- കൈതപ്രം (1989)
- പി. വത്സല (2004)
- യു.എ. ഖാദർ (2003)
- ഹരിപ്പാട് കെ.പി.എൻ. പിള്ള (1990)
- ബി. എം.ഗഫൂർ (1993)
- യു.കെ. കുമാരൻ(2015)
- കെ.പി. രാമനുണ്ണി (2002)
- സുഭാഷ്ചന്ദ്രൻ(2005)
- ശത്രുഘ്നൻ(2004)
- ഡോ. കെ. മാധവൻകുട്ടി (1995)
- എം.എൻ. പാലൂർ(2005)
ലോഗോ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}