"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/പരിസരശുചികരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= പരിസരശുചികരണം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 40: | വരി 40: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=ലേഖനം }} |
12:56, 1 മേയ് 2020-നു നിലവിലുള്ള രൂപം
പരിസരശുചികരണം
മനുഷ്യന് അത്യാവശ്യം വേണ്ട സമ്പത്താണ് ആരോഗ്യം മറ്റെന്തെല്ലാം ഉണ്ടായാലും ആരോഗ്യമില്ലാത്ത ജീവിതം നരകതുല്യമായിരിക്കും. മനുഷ്യൻ എപ്പോഴും ആഗ്രഹിക്കുന്നത് സ്വസ്ഥതയും ആരോഗ്യവുമാണ്.
രോഗമില്ലാത്ത അവസ്ഥ. ഈ അവസ്ഥ നിലനിൽക്കുന്നതിന് പരമപ്രധാനമായി പങ്കുവഹിക്കുന്നത് ശുചിത ശീലങ്ങളും പരിസരശുചികരണവുമാണ്. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ആരോഗ്യത്തെ തകർക്കുന്ന പ്രധാനഘടകം വൃത്തിഹിനമായ അന്തരിഷം ആണ്. അതിനാൽ അവയെ ഇല്ലാതാക്കുക അതാണ് ആവശ്യം. ഒരു വ്യക്തി, വിട്, പരിസരം, ഗ്രാമം,നാട് എന്നിങ്ങനെ ശുചികരണത്തിന്റെ മേഖലകൾ വിപുലമാണ്. ശരീരശുചിത്വം, വീടിനുള്ളിലെ ശുചിത്വം എന്നിവ പാലിക്കുന്നതിൽ കാണിക്കുന്നത്ര ആവേശം നാം പരിസരശുചികരണത്തിൽ കാണിക്കാറില്ല. വിട്ടിലെ പാഴ് വസ്തുക്കൾ വലിചെറിയുന്നത് പൊതുവഴിയിലേക്കാണ്. ചപ്പുചവറുകൾ ഇടനുള്ള പാത്രം നാം ഉപയോഗിക്കാറില്ല. നമ്മുടെ പൊതുസ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ, റോഡുകൾ എന്നിവ വൃത്തിയായി സൂക്ഷിക്കാറില്ല. അതിനു വേണ്ട നിയമങ്ങൾ ഒന്നും പാലിക്കാറുമില്ല. ശരീരശുചിത്വം, വീടിനുള്ളിലെ ശുചിത്വം, എന്നിവയുടെ കാര്യത്തിൽ കേരളിയർ പൊതുവെ മികവുള്ളവരാണ് എന്ന് പറയാറുണ്ട്. എന്നാൽ പരിസരങ്ങൾ, പൊതുസ്ഥാപനങ്ങൾ ഇവയെലാം വൃത്തികേടാക്കുന്നതിൽ നമ്മൾ മുൻപന്തിയിലും ആണ്. ശുചിത്വത്തിനു വേണ്ട നിർദ്ദേശങ്ങൾ ഒന്നും പാലിക്കാറില്ല.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം