"കെ.ആർ‍‍‍.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഖിക്കേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(verification)
 
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

സൂക്ഷിച്ചാൽ ദുഖിക്കേണ്ട

പരക്കെപ്പകരുന്നവൈറസ്ചുറ്റും
പകരാതിരിക്കാൻ നമുക്കെന്ത്ചെയ്യാം
കരംശുദ്ധമാക്കാം ശുചിത്വംവരിക്കാമി-
രിക്കാം നമുക്കിന്നു വീട്ടിൽ സുഹൃത്തേ
പുറത്തേക്ക്പോകേണ്ട ലാപ്‍ടോപ്പ് തുറന്നാൽ
പുറംജോലിയെല്ലാം യഥേഷ്ടം നടത്താം
പുറംലോകമെല്ലാം അതിൽ കണ്ടിരിയ്ക്കാം
മറക്കൊല്ല കൈവൃത്തിയാക്കീടുവാനും
ഇടയ്ക്കെങ്കിലുംവൃത്തിയാക്കൂകരംതാൻ
തൊടേണ്ട മൂഖം മൂക്കുമക്കണ്ണ് രണ്ടും
മടിയ്ക്കാതെയിമ്മട്ട് സൂക്ഷിയ്ക്കണം
തെല്ലിടയ്ക്കാകിലും നീ പുറത്തേക്ക്പോയാൽ….

രോഹിത് ആർ
8 ബി കെആർകെപിഎംബിഎച്ച്എസ്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത