"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/ഭൂമിക്കും പറയാനുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭൂമിക്കും പറയാനുണ്ട് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 37: വരി 37:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sathish.ss|തരം=കവിത}}

00:31, 1 മേയ് 2020-നു നിലവിലുള്ള രൂപം

ഭൂമിക്കും പറയാനുണ്ട്

മനുഷ്യാ നീ കേൾക്കൂ
എന്നിലും ഉണ്ട് ജീവൻ
ഇത്രയും ക്രൂരമായി എന്തിനാ
എന്നെ നീ നിർജീവമാക്കി മാറ്റുന്നത്....
                                                          
ഒരിക്കലും നിർജീവമാകില്ല ഞാൻ
നിന്നെ മടിയിൽ താങ്ങുന്നവൾ ഞാൻ
മറക്കില്ലൊരിക്കലും നിങ്ങളെ
നിങ്ങളെപ്പോഴും എന്റെ മക്കളാണ്
                                                      
മനസ്സിൻവക്കിലെ കനലായി നീറുന്നു
നിങ്ങൾ എനിക്കേകും ക്രൂരതകൾ
എന്നിട്ടും എന്തിനീ മക്കളാം നിങ്ങൾ
എൻ മനതാരിനെ തളർത്തിടുന്നു
മക്കളാം നിങ്ങൾ ഉയരണമെങ്കിൽ
അമ്മയാം എന്നെ തളർത്തരുത്
മാലിന്യങ്ങളാൽ എൻ മുഖം വികൃതമാകുമ്പോൾ
ആരും അറിയാതെ തേങ്ങുന്നു ഞാൻ
                                                                                     

 
ദേവിക എം ആർ
10 പി ടി എം വി എച്ച് എസ് എസ് മരുതൂർക്കോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത