"ജി. എൽ. പി.സ്കൂൾ ഒതുക്കുങ്ങൽ/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഖിക്കേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സൂക്ഷിച്ചാൽ ദുഖിക്കേണ്ട <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  സൂക്ഷിച്ചാൽ ദുഖിക്കേണ്ട      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  സൂക്ഷിച്ചാൽ ദുഖിക്കേണ്ട      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} <center> <poem>
}} <center> <poem>


വരി 24: വരി 24:
ഒരു മാത്ര നിന്നെ ഞാൻ
ഒരു മാത്ര നിന്നെ ഞാൻ
ഓർമിപ്പിക്കുന്നു പാരിൽ.
ഓർമിപ്പിക്കുന്നു പാരിൽ.
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഫൗസാൻ ഇബ്നു ഹുസൈൻ.
| പേര്= ഫൗസാൻ ഇബ്നു ഹുസൈൻ.
വരി 32: വരി 33:
| സ്കൂൾ കോഡ്= 19820
| സ്കൂൾ കോഡ്= 19820
| ഉപജില്ല=വേങ്ങര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വേങ്ങര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം.
| ജില്ല=  മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  </poem> </center>
{{verification4|name=pcsupriya|തരം= കവിത }}

10:52, 30 ഡിസംബർ 2021-നു നിലവിലുള്ള രൂപം

സൂക്ഷിച്ചാൽ ദുഖിക്കേണ്ട


കോവിഡോ കൊറോണയോ മറ്റെന്ത് വിളിച്ചാലും
അദൃശ്യനാമൊരു കുഞ്ഞൻ വൈറസാണു ഞാൻ
നിന്നുടെ വിരൽതുമ്പിലിരുന്ന് ചിരിക്കുന്നു ഞാൻ
നിന്നുടെ ആയുസ്സിൻ്റെ എണ്ണവും കുറയ്ക്കുന്നു ഞാൻ
ഒരൊറ്റ രാത്രി കൊണ്ട് ആയിരമായ് വളരും ഞാൻ
നീ പോലും അറിയാതെ നിൻ്റെ ശ്വാസവും തടഞ്ഞിടും
ഭൂമിയുടെ ആധിപത്യം നിനക്കാണെന്നഹങ്കാരം
തെല്ലുമേ കുറയാതെ നീയിന്നും ജീവിക്കുന്നു
ചിന്തിക്കൂ മനുഷ്യാ നീയിന്ന് എത്ര നിസാരനാ
എന്നെ പോൽ നീയും ഒരു ദൈവത്തിൻ സൃഷ്ടി മാത്രം
എന്നെപോൽ പലതുണ്ട് ദൈവത്തിൻ സൃഷ്ടിയായ്
എന്നിൽ നിന്നകന്നിടാൻ
വഴിയൊന്നോർത്തിടേണം
വൃത്തിയും ശുചിത്വവും നിത്യവും പാലിക്കേണം
കൃത്യമായ് അകലം സൂക്ഷിച്ചു നീ മുന്നേറിയാൽ
വ്യക്തമായ് എന്നിൽ നിന്നും നിനക്കിന്നകന്നിടാം
നിന്നുടെ ചെയ്തിയുടെ ഫലം
നിന്നിലായ് ഭവിച്ചിടും
ഒരു മാത്ര നിന്നെ ഞാൻ
ഓർമിപ്പിക്കുന്നു പാരിൽ.
 

ഫൗസാൻ ഇബ്നു ഹുസൈൻ.
2A ജി.എം എൽ .പി .സ്കൂൾ മറ്റത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 30/ 12/ 2021 >> രചനാവിഭാഗം - കവിത