"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ കർമ്മ ഫലമോ ഈ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കർമ്മ ഫലമോ ഈ കൊറോണ??? <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ കർമ്മ ഫലമോ ഈ കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavr...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കർമ്മ ഫലമോ ഈ കൊറോണ???



പിറവിയെടുത്തുലകിലൊരു ഹീനനാം ശത്രു,
തുടച്ചുനീക്കിടുവാൻ ലോകരെ...
കരുതണം നമ്മളേറെ,
അകന്നിരിക്കാം തമ്മിൽ.
ആയീടല്ലേ നമ്മൾ അവൻ തൻ അടിമ.
ആക്കീടല്ലേ ലോകരെയവൻതൻ അടിമയും.
അറിവുള്ളോർ ചൊന്നീടുന്നു,
ശുചിത്വമല്ലോ നല്ലൊരായുധം.
പിടഞ്ഞു വീണിടുമവനീ
ആയുധത്തിൻ മുനയാൽ.
ഇരുന്നീടുക നമ്മൾ തൻ ഭവനത്തിൽ,
അതല്ലോ നമ്മൾതൻ സ്വർഗ്ഗവും.
തെളിഞ്ഞീടട്ടേ ബന്ധങ്ങൾ,
മറന്നീടട്ടെ കലഹങ്ങൾ.
ഏറെനാളായി, വില്ലനവനീ ഭൂമിയിൽ
സംഹരിച്ചു നടന്നീടവേ,
നമ്മൾ തൻ കർമ്മഫലമീ ശത്രുവേ,
പ്രകൃതി മാതാവ് അയച്ചതോ?
ചെയ്തല്ലോ നമ്മളേറെയും ദ്രോഹമീ മാതാവിനോട്.

 

ആദിത്യൻ ആർ.
3B അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത