"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ കരുതലോടെ മുന്നേറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരുതലോടെ മുന്നേറാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കരുതലോടെ മുന്നേറാം

കൊറോണാ മഹാമാരിയെ
തുടച്ചുനീക്കുവാൻ ശുചിത്വം
തന്നെ ആയുധം.
കൈയ്യിൽ കരുതുക ടൗവ്വൽ.
തുമ്മുമ്പോൾ, ചുമയ്ക്കുമ്പോൾ,
മൂടിക്കെട്ടുക വായും മൂക്കും.

കൂട്ടരേ, കൈകൾ
സോപ്പിനാൽ കഴുകിയും
സാമൂഹ്യ അകലം പാലിച്ചും
ഈ വിപത്തിനെ ഒഴിവാക്കാം.
നിയമപാലകരുടേയും
ആരോഗ്യ പ്രവർത്തകരുടേയും
വാക്കുകൾ ചെവിക്കൊണ്ടീടാം.
അവരെ ധിക്കരിച്ചീടല്ലേ കൂട്ടരേ,
നിന്ദിച്ചീടല്ലേ കൂട്ടരേ.
ഒന്നായ് നമുക്ക് മുന്നേറാം,
ഒപ്പമില്ലേ സർക്കാരും.

മുഹമ്മദ്‌ റോഷൻ
8B അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത