"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ പരിസ്ഥിതി മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി മലിനീകരണം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
        
    പരിസ്ഥിതിയുടെ നിലനിൽപ്പിനെ സാരമായി ബാധിക്കുന്ന പലതും മനുഷ്യൻ വരുത്തിവച്ച വിനകളാണ്. ബുദ്ധിയുളള മനുഷ്യൻ ദുഷ്ടതയോടെ ചെയ്ത പ്രവൃത്തികളുടെ അനന്തര ഫലങ്ങളാണ് ഇന്നത്തെ പരിസ്ഥിതി നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണികൾ.

        വൃക്ഷങ്ങളും പക്ഷികളും നദികളും പരിസ്ഥിതി സംരക്ഷണത്തിന്റെ  പ്രധാനഘടകങ്ങളാണ്. ജീവജാലങ്ങൾക്കാവശ്യമായ പ്രാണവായു ലഭിക്കുന്നതിന് വൃക്ഷങ്ങൾ ആവശ്യമാണ്. സ്വാർത്ഥമോഹിയായ മനുഷ്യൻ പ്രകൃതിയിലെ വൻമരങ്ങൾ എല്ലാം വെട്ടി നശിപ്പിച്ചു. വൃക്ഷ നാശം മണ്ണൊലിപ്പിനും മണ്ണിന്റെ വളക്കൂറും നഷ്ടപ്പെടുന്നതിനും ഇടയാക്കി. വൃക്ഷ നശീകരണത്തോടെ പുഴകൾ വറ്റി വരണ്ടു. ശുദ്ധജല ദൗർലഭ്യം  ഉണ്ടായി.

    ജലമലിനീകരണത്തിന് പലകാരണങ്ങളുണ്ട്. വൃക്ഷനാശം കൂടാതെ രാസവള പ്രയോഗവും ജലമലിനീകരണത്തിന് കാരണമായി. അതിന്റെ ഫലമായി ജലജീവികളും സസ്യങ്ങളും നശിക്കാൻ ഇടയായി. പുഴയിലെ മലിനജലം ഭീകരമായ പല രോഗങ്ങളും ഉണ്ടാകുന്നതിനും പകരുന്നതിനും ഇടയാക്കുന്നു.  

    വായു മലിനീകരണം ഇന്ന് ഏറ്റവും ആപത്തുളള ഘട്ടത്തിലാണ്. ലക്ഷോപലക്ഷം വാഹനങ്ങളിൽ നിന്നുയരുന്ന പുകപടലങ്ങളും വ്യവസായശാലകളിൽനിന്നും  പുറന്തളളുന്ന പുകപടലങ്ങളും അന്തരീക്ഷ വായുവിനെ കൂടുതൽ മലിനമാക്കുന്നു. മനുഷ്യൻ അശ്രദ്ധയോടെ വലിചെറിയുന്ന ചപ്പുചവറുകളും മറ്റ് ഉപയോഗ ശൂന്യമായ വസ്തുക്കളും  പ്രകൃതി നശീകരണത്തിന് ഇടയാക്കുന്നു. പ്ലാസ്റ്റിക്കിന്റെ  ഉപയോഗം പരിസ്ഥിതി നേരിടുന്ന വലിയ ഭീഷണിയാണ് .  

പരിസ്ഥിതി പ്രശ്നങ്ങൾ
പരിസ്ഥിതി പ്രശ്നങ്ങൾ

    ഗ്രാമങ്ങളിൽ കോൺക്രീറ്റ് വില്ലകളും ഫ്ളാറ്റുകളും ഉൾപ്പെടെ ഹൈടെക് സിറ്റി ഉയരുന്നത് നിരവധി പരിസ്ഥിതി പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്ന് തീർച്ച. മനുഷ്യൻ ചെയ്തു കൂട്ടുന്ന പാതകങ്ങളുടെ ഫലമായി പരിസ്ഥിതി വാസയോഗ്യമല്ലാതായി മാറികൊണ്ടിരിന്നു. മണ്ണും വെളളവും വായുവും മാലിന്യങ്ങൾ കൊണ്ടു നിറഞ്ഞു കഴിഞ്ഞു. കുന്നുകൾ ഇടിച്ചു നിരത്തുന്നതും വയലുകൾ മണ്ണിട്ട് നികത്തുന്നതും മൂലം ഭൂമിയിലെ  ജലസ്രോതസ്സുകൾ ഇല്ലാതാകുന്നു. ഇത്തരം പ്രവർത്തങ്ങൾ തുടരുകയാണെങ്കിൽ മനുഷ്യൻ ഉൾപ്പെടെയുളള എല്ലാ ജീവജാലങ്ങളുടെയും അന്ത്യമായിരിക്കും ഫലം.

പ്രകൃതി ദുരന്തങ്ങൾ
പ്രകൃതി ദുരന്തങ്ങൾ
വരി 29: വരി 29:
*ഭൂമി കുലുക്കം
*ഭൂമി കുലുക്കം
        
          ഭൂമി കുലുക്കത്തെ പ്രതിരോധിക്കാൻ കഴിവുളള കെട്ടിടങ്ങൾ നിർമ്മിക്കുക

* ചുഴലിക്കാറ്റ്  
* ചുഴലിക്കാറ്റ്  

          മുന്നറിയിപ്പുകൾ ശ്രദ്ധിച്ചു സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക.

*ഉരുൾ പൊട്ടൽ
*ഉരുൾ പൊട്ടൽ

        വനനശീകരണം,  അനിയന്ത്രിതമായ മണ്ണെടുപ്പ്,  പാറപ്പൊട്ടിക്കൽ ഇവ തടയുക.

*വെള്ളപ്പൊക്കം
*വെള്ളപ്പൊക്കം

          വനനശീകരണം,  കൃഷിസ്ഥലം നികത്തി കോൺ ക്രീറ്റ് വീടുകൾ നിർമ്മിക്കൽ,  നദികളിൽ നിന്നുളള അനിയന്ത്രിതമായ മണലെടുപ്പ് ഇവ തടയുക  

പകർച്ചവ്യാധികൾ  
പകർച്ചവ്യാധികൾ  

    ശുചിത്വമില്ലായ്മയാണ്  പകർച്ചവ്യാധികളുടെ ഉത്ഭവത്തിന് കാരണമായി തീരുന്നത്. പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ മനുഷ്യരുടെ ലക്ഷ്യം  പണമാണ്. അതുകൊണ്ട് തന്നെ താൻ ചെയ്യുന്നതിന്റെ ഫലമെന്താണെന്നു അവർ ചിന്തിക്കുന്നില്ല. പ്രകൃതിയുടെ നാശം സംഭവിക്കുന്നതിലൂടെ പലവിധ മാറാരോഗങ്ങളും ഉണ്ടാകും.  കൊറോണ വൈറസ് ഇപ്പോൾ ലോകമെങ്ങും പടർന്നിരിക്കുകയാണ്. ഇതിനു മരുന്ന് കണ്ടുപിടിച്ചിട്ടില്ല. സാമൂഹിക അകലം പാലിക്കുക എന്നുള്ളതാണ് ഇതിനെ തടഞ്ഞു നിർത്താനുള്ള ഏക മാർഗം. ആരോഗ്യരംഗത്തെ വിദഗ്ദ്ധർ  ഈ മഹാമാരിക്ക് മരുന്ന് കണ്ടെത്താൻ അക്ഷീണം പരിശ്രമിക്കുകയാണ്. നമ്മളെ ഇതുവരെയും സംരക്ഷിക്കുകയും കാക്കുകയും ചെയ്ത പ്രകൃതി ഒരു വഴി നമുക്ക് കാണിച്ചു തരുമെന്ന് പ്രത്യാശിക്കാം.  

{{BoxBottom1
{{BoxBottom1
വരി 60: വരി 60:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verification4|name=jayasankarkb| | തരം= ലേഖനം}}

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി മലിനീകരണം

പരിസ്ഥിതിയുടെ നിലനിൽപ്പിനെ സാരമായി ബാധിക്കുന്ന പലതും മനുഷ്യൻ വരുത്തിവച്ച വിനകളാണ്. ബുദ്ധിയുളള മനുഷ്യൻ ദുഷ്ടതയോടെ ചെയ്ത പ്രവൃത്തികളുടെ അനന്തര ഫലങ്ങളാണ് ഇന്നത്തെ പരിസ്ഥിതി നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണികൾ.

വൃക്ഷങ്ങളും പക്ഷികളും നദികളും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാനഘടകങ്ങളാണ്. ജീവജാലങ്ങൾക്കാവശ്യമായ പ്രാണവായു ലഭിക്കുന്നതിന് വൃക്ഷങ്ങൾ ആവശ്യമാണ്. സ്വാർത്ഥമോഹിയായ മനുഷ്യൻ പ്രകൃതിയിലെ വൻമരങ്ങൾ എല്ലാം വെട്ടി നശിപ്പിച്ചു. വൃക്ഷ നാശം മണ്ണൊലിപ്പിനും മണ്ണിന്റെ വളക്കൂറും നഷ്ടപ്പെടുന്നതിനും ഇടയാക്കി. വൃക്ഷ നശീകരണത്തോടെ പുഴകൾ വറ്റി വരണ്ടു. ശുദ്ധജല ദൗർലഭ്യം ഉണ്ടായി.

ജലമലിനീകരണത്തിന് പലകാരണങ്ങളുണ്ട്. വൃക്ഷനാശം കൂടാതെ രാസവള പ്രയോഗവും ജലമലിനീകരണത്തിന് കാരണമായി. അതിന്റെ ഫലമായി ജലജീവികളും സസ്യങ്ങളും നശിക്കാൻ ഇടയായി. പുഴയിലെ മലിനജലം ഭീകരമായ പല രോഗങ്ങളും ഉണ്ടാകുന്നതിനും പകരുന്നതിനും ഇടയാക്കുന്നു.

വായു മലിനീകരണം ഇന്ന് ഏറ്റവും ആപത്തുളള ഘട്ടത്തിലാണ്. ലക്ഷോപലക്ഷം വാഹനങ്ങളിൽ നിന്നുയരുന്ന പുകപടലങ്ങളും വ്യവസായശാലകളിൽനിന്നും പുറന്തളളുന്ന പുകപടലങ്ങളും അന്തരീക്ഷ വായുവിനെ കൂടുതൽ മലിനമാക്കുന്നു. മനുഷ്യൻ അശ്രദ്ധയോടെ വലിചെറിയുന്ന ചപ്പുചവറുകളും മറ്റ് ഉപയോഗ ശൂന്യമായ വസ്തുക്കളും പ്രകൃതി നശീകരണത്തിന് ഇടയാക്കുന്നു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരിസ്ഥിതി നേരിടുന്ന വലിയ ഭീഷണിയാണ് .

പരിസ്ഥിതി പ്രശ്നങ്ങൾ

ഗ്രാമങ്ങളിൽ കോൺക്രീറ്റ് വില്ലകളും ഫ്ളാറ്റുകളും ഉൾപ്പെടെ ഹൈടെക് സിറ്റി ഉയരുന്നത് നിരവധി പരിസ്ഥിതി പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്ന് തീർച്ച. മനുഷ്യൻ ചെയ്തു കൂട്ടുന്ന പാതകങ്ങളുടെ ഫലമായി പരിസ്ഥിതി വാസയോഗ്യമല്ലാതായി മാറികൊണ്ടിരിന്നു. മണ്ണും വെളളവും വായുവും മാലിന്യങ്ങൾ കൊണ്ടു നിറഞ്ഞു കഴിഞ്ഞു. കുന്നുകൾ ഇടിച്ചു നിരത്തുന്നതും വയലുകൾ മണ്ണിട്ട് നികത്തുന്നതും മൂലം ഭൂമിയിലെ ജലസ്രോതസ്സുകൾ ഇല്ലാതാകുന്നു. ഇത്തരം പ്രവർത്തങ്ങൾ തുടരുകയാണെങ്കിൽ മനുഷ്യൻ ഉൾപ്പെടെയുളള എല്ലാ ജീവജാലങ്ങളുടെയും അന്ത്യമായിരിക്കും ഫലം.

പ്രകൃതി ദുരന്തങ്ങൾ

  • ഭൂമി കുലുക്കം
  • ചുഴലിക്കാറ്റ്
  • ഉരുൾ പൊട്ടൽ
  • വെളളപ്പൊക്കം

ഇത്തരം ദുരന്തങ്ങളെ നമുക്ക് എങ്ങനെ അതിജീവിക്കാം

  • ഭൂമി കുലുക്കം

ഭൂമി കുലുക്കത്തെ പ്രതിരോധിക്കാൻ കഴിവുളള കെട്ടിടങ്ങൾ നിർമ്മിക്കുക

  • ചുഴലിക്കാറ്റ്

മുന്നറിയിപ്പുകൾ ശ്രദ്ധിച്ചു സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക.

  • ഉരുൾ പൊട്ടൽ

വനനശീകരണം, അനിയന്ത്രിതമായ മണ്ണെടുപ്പ്, പാറപ്പൊട്ടിക്കൽ ഇവ തടയുക.

  • വെള്ളപ്പൊക്കം

വനനശീകരണം, കൃഷിസ്ഥലം നികത്തി കോൺ ക്രീറ്റ് വീടുകൾ നിർമ്മിക്കൽ, നദികളിൽ നിന്നുളള അനിയന്ത്രിതമായ മണലെടുപ്പ് ഇവ തടയുക

പകർച്ചവ്യാധികൾ

ശുചിത്വമില്ലായ്മയാണ് പകർച്ചവ്യാധികളുടെ ഉത്ഭവത്തിന് കാരണമായി തീരുന്നത്. പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ മനുഷ്യരുടെ ലക്ഷ്യം പണമാണ്. അതുകൊണ്ട് തന്നെ താൻ ചെയ്യുന്നതിന്റെ ഫലമെന്താണെന്നു അവർ ചിന്തിക്കുന്നില്ല. പ്രകൃതിയുടെ നാശം സംഭവിക്കുന്നതിലൂടെ പലവിധ മാറാരോഗങ്ങളും ഉണ്ടാകും. കൊറോണ വൈറസ് ഇപ്പോൾ ലോകമെങ്ങും പടർന്നിരിക്കുകയാണ്. ഇതിനു മരുന്ന് കണ്ടുപിടിച്ചിട്ടില്ല. സാമൂഹിക അകലം പാലിക്കുക എന്നുള്ളതാണ് ഇതിനെ തടഞ്ഞു നിർത്താനുള്ള ഏക മാർഗം. ആരോഗ്യരംഗത്തെ വിദഗ്ദ്ധർ ഈ മഹാമാരിക്ക് മരുന്ന് കണ്ടെത്താൻ അക്ഷീണം പരിശ്രമിക്കുകയാണ്. നമ്മളെ ഇതുവരെയും സംരക്ഷിക്കുകയും കാക്കുകയും ചെയ്ത പ്രകൃതി ഒരു വഴി നമുക്ക് കാണിച്ചു തരുമെന്ന് പ്രത്യാശിക്കാം.

ആതിര കെ. ആർ.
8A അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം