|
|
വരി 1: |
വരി 1: |
|
| |
|
| <center> <poem>
| |
| കൊറോണ
| |
| വീട്ടിലിരുന്നീടാം നമുക്ക് വീട്ടിലിരുന്നീടാം
| |
| കൊറോണ എന്ന മഹാമാരിയെ ചെറുത്തു തോൽപ്പിക്കാം
| |
| വുഹാനിൽ നിന്ന് യാത്ര തുടങ്ങി
| |
| ലോകം മുഴുവൻ ഭീതി പടർത്തി
| |
| ലോകരയാകെ പിടിച്ചുലക്കിയ
| |
| കൊറോണ എന്ന മഹാമാരിയെ ചെറുത്തു തോൽപ്പിക്കാം
| |
| നിയമപാലകർ നൽകും വാക്കുകൾ
| |
| നിർബന്ധമായും പാലിച്ചീടാം
| |
| ആരോഗ്യവകുപ്പിൻ ഉപദേശങ്ങൾ
| |
| നമുക്ക് എന്നും ശീലിച്ചീടാം
| |
| വീട്ടിലിരുന്നീടാം നമുക്ക് വീട്ടിലിരുന്നീടാം
| |
| കൊറോണ എന്ന മഹാമാരിയെ ചെറുത്തു തോൽപ്പിക്കാം
| |
| കൈകൾ കഴുകാം മാസ്ക് ധരിക്കാം
| |
| വ്യക്തി ശുചിത്വം ഉറപ്പു വരുത്താം
| |
| അകലം പാലിക്കാം തുപ്പലൊഴിവാക്കാം
| |
| പുതിയൊരു ശീലം വളർത്തീടാം
| |
| വീട്ടിലിരുന്നീടാം നമുക്ക് വീട്ടിലിരുന്നീടാം
| |
| കൊറോണ എന്ന മഹാമാരിയെ ചെറുത്തു തോൽപ്പിക്കാം
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ഫാത്തിമതു റഫു്ന സി പി
| |
| | ക്ലാസ്സ്= 5 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= മെരുവമ്പായി എം യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=14763
| |
| | ഉപജില്ല=മട്ടനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=കണ്ണൂർ
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |