"എം.എസ്.എം.യു.പി.എസ്. നിരണം/അക്ഷരവൃക്ഷംപരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്= പരിസ്ഥിതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>ഒരു സാമൂഹ്യജീവിയായ മനുഷ്യൻ പ്രതിബദ്ധത ഉള്ളവൻ ആയിരിക്കണം. താനുമായി ബന്ധപ്പെട്ട ഏത് ഒന്നിനോടും പ്രതിബദ്ധത ഉണ്ടാകുമ്പോഴാണ് മനുഷ്യൻ മനുഷ്യനായി മാറുന്നത്.മനനം ചെയ്യാൻ കഴിവുള്ളവൻ ആണല്ലോ മനുഷ്യൻ. മനനം ചെയ്യാൻ കഴിയാത്തവൻ യഥാർത്ഥ മനുഷ്യൻ അല്ലെന്നു സാരം. താൻ ജീവിക്കുന്ന ചുറ്റുപാടിനോടും പ്രകൃതിയോടും പ്രതിബദ്ധത ഉണ്ടാവണം.</p>
<p>പരിസ്ഥിതി എന്നു പറയുമ്പോൾ ജൂൺ അഞ്ചിന് മാത്രം വാക്കുകളിലും വാർത്തകളിലും നിറഞ്ഞുനിൽക്കുന്ന ഒന്നായി മാറിയിരിക്കുന്നു.മനുഷ്യന്റെ ഉള്ളിൽ ഞാൻ , നീ എന്ന ചിന്തകൾ ഉടലെടുത്തപ്പോൾ പ്രകൃതിയെ നാം മറന്നു. സ്വന്തം ജീവിതം കെട്ടിപ്പടുക്കുന്ന തിരക്കിൽ നാം പ്രകൃതിയെ മാനിച്ചില്ല. കുന്നുകൾ ഇടിച്ചു നിരത്തി ഫ്ലാറ്റുകൾ പണിയുമ്പോഴും പുഴയിൽ നിന്നും മണൽ വാരുമ്പോഴും ഇതൊക്കെ തനിക്കുതന്നെ വിനയാകും എന്ന് മനുഷ്യൻ അറിയാതെ പോയി.
പ്രകൃതി അമ്മയാണ്. സ്വന്തം അമ്മയുടെ മഹത്വം അറിഞ്ഞു സ്നേഹിക്കാൻ അറിയാത്തവരാണ് ഇന്ന് ഉള്ളത്. അങ്ങനെയുള്ളവർ എങ്ങനെ പ്രകൃതിയെ സംരക്ഷിക്കും.</p>
<p>ജൈവ ഘടകങ്ങളും അജൈവ ഘടകങ്ങളും നിലനിൽക്കുന്ന ജീവിയുടെ ചുറ്റുപാടാണ് പരിസ്ഥിതി. ജൈവ മണ്ഡലത്തിലെ ജൈവ ഘടകങ്ങളും അജൈവ ഘടകങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തിലൂടെയാണ് പരിസ്ഥിതി രൂപപ്പെട്ടത്. ഇവയിൽ ഓരോ ഘടകവും മറ്റൊന്നിന്റെ നിലനിൽപ്പിനെ ബാധിക്കുന്നു എന്നതും പ്രാധാന്യമുള്ളതാണ്. ജീവജാലങ്ങളുടെ പരസ്പര ബന്ധമാണ് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ നിലനിർത്തുന്നത്.
അന്തരീക്ഷ മലിനീകരണത്തിന്റെ മുഖ്യ കാരണങ്ങളിൽ ഒന്നായ കാർബൺ ഡയോക്സൈഡ് വലിച്ചെടുത്തു കാലാവസ്ഥ വ്യതിയാനത്തിൽ നിന്ന് ഭൂമിയെ രക്ഷിക്കുന്നത് മരങ്ങളാണ്. എന്നാൽ വൻതോതിലുള്ള വനനശീകരണം ഭൂമിയുടെ നിലനിൽപ്പിന് അപകടകരമാംവിധം തകിടം മറിച്ചിരിക്കുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു.</p>
<p>കാലാവസ്ഥാവ്യതിയാനവും മലിനീകരണവും യന്ത്രവൽകൃത മത്സ്യബന്ധനവും സമുദ്രജീവികൾ നശിക്കാൻ ഇടയായി. മത്സ്യങ്ങൾ മാത്രമല്ല പവിഴപ്പുറ്റുകളും കണ്ടൽ ചെടികളും കടൽ പുല്ലുകളും വലിയ അളവിൽ നശിച്ചിട്ടുണ്ട്. മത്സ്യങ്ങൾ കുറയാൻ ഇത് കാരണമായിട്ടുണ്ട്.
ഇന്നത്തെ നിലയിൽ വായുമലിനീകരണം തുടർന്നാൽ 2050 ആകുമ്പോൾ പ്രതിവർഷം 66 ലക്ഷം പേർ ഇതുമൂലം മരിക്കും എന്നാണ് പഠനങ്ങൾ. 2016 ൽ ലോകത്ത് വായുമലിനീകരണം ഏറ്റവും അനുഭവപ്പെട്ട 20 നഗരങ്ങളിൽ 14 എണ്ണവും ഇന്ത്യയിലാണ്.
ആഗോളതാപനം കുറയ്ക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ ലോക നേതാക്കളോട് ആവശ്യപ്പെട്ടു. നൂറോളം രാജ്യങ്ങളിലെ കുട്ടികൾ ഡ്രൈഡേ ഫോർ ഫ്യൂച്ചർ എന്ന സംഘടനയ്ക്കു കീഴിൽ എല്ലാ വെള്ളിയാഴ്ചയും തെരുവിൽ ഇറങ്ങുന്നു.
ചിന്താമണ്ഡലം വിശാലം ആവണം. ഞാൻ , നീ എന്നീ ചിന്തകൾക്കു പകരം നമ്മൾ എന്ന ചിന്തഉണ്ടാവണം. ഈ പ്രകൃതി എല്ലാ ജീവജാലങ്ങളുടേതുമാണ്. വരും തലമുറയ്ക്ക് നാം അത് കൈ മാറേണ്ടതാണ്. ഈ ഭൂമിയെ നമുക്ക് വീണ്ടെടുക്കണം. നല്ല നാളുകൾ ഇനിയും പുനർജനിക്കണം. ഒറ്റക്കെട്ടായി അമ്മ ഭൂമിയെ കാത്തു സംരക്ഷിക്കാം. നന്മകൾ മാത്രം വിളയുന്ന അമ്മ ഭൂമി.</p>
{{BoxBottom1
| പേര്= ഷബാന ഷഫീക്ക്
| ക്ലാസ്സ്=  7 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എം എസ് എം യുപി സ്കൂൾ നിരണം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 37267
| ഉപജില്ല= തിരുവല്ല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= പത്തനംതിട്ട
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

23:07, 11 മേയ് 2020-നു നിലവിലുള്ള രൂപം