"അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി/അക്ഷരവൃക്ഷം/പരിസ്ഥിതി" സംരക്ഷിച്ചിരിക്കുന്ന...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
< | <p> | ||
പരിസ്ഥിതി അമ്മയാണ്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യർ പ്രവർത്തിക്കുന്നതിനാൽ ലോകം നശിക്കാൻ കാരണമാകും.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആർക്കും ഒരു അറിവില്ലാത്തതുപോലെയാണ് ഒാരോരുത്തരുടേയും പെരുമാറ്റം | പരിസ്ഥിതി അമ്മയാണ്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യർ പ്രവർത്തിക്കുന്നതിനാൽ ലോകം നശിക്കാൻ കാരണമാകും.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആർക്കും ഒരു അറിവില്ലാത്തതുപോലെയാണ് ഒാരോരുത്തരുടേയും പെരുമാറ്റം എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിദ്ധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് എന്ന ചിന്തയാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ.ഭൂമിയെ സംരക്ഷിതവും ഭദ്രവുമായ ഒരു ആവാസകേന്ദ്രമാക്കി നിലനിർത്തുക നമ്മുടെ ഉത്തരവാദിത്വമാണ്.പട്ടണങ്ങളെല്ലാംതന്നെ മലിനീകരണത്തിന്റെ വിപത്ത് അനുഭവിച്ചുകൊണ്ടിരിക്കുന്നു.കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കും പ്രയാസങ്ങൾ ഉണ്ടാക്കുന്നു.അതോടൊപ്പം ആരോഗ്യപ്രശ്നങ്ങൾ ഏറെ ഉണ്ടാക്കുന്നു.മനുഷ്യവംശത്തെ നശിപ്പിക്കാൻ ശേഷിയുള്ള മാരകരോഗങ്ങൾ ഉണ്ടാക്കുന്നു. | ||
നമ്മുടെ ആരോഗ്യകരമായ ജീവിതത്തിനായി ഈശ്വരൻ പ്രകൃതിയെ സൃഷ്ടിച്ചിരിക്കുന്നു.നാം ജീവിതത്തിനായി ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും പ്രകൃതിയുടെ സ്വത്തുക്കളാണ്.അത് നഷ്ടപ്പെടുത്താനും നശിപ്പിക്കാനും പാടില്ല.ആധുനിക കാലഘട്ടത്തിൽ നമ്മൾ എല്ലാവരും തന്നെ പ്രകൃതിയുടെ മനോഹാരിത നശിപ്പിക്കുകയാണ് ചെയ്യുന്നത്.എന്നാൽ എല്ലാവരും പ്രകൃതിയുടെ സൗന്ദര്യം നിലനിർത്താൻ ശ്രമിക്കണം. | |||
അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് എന്ന ചിന്തയാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ.ഭൂമിയെ സംരക്ഷിതവും ഭദ്രവുമായ ഒരു ആവാസകേന്ദ്രമാക്കി നിലനിർത്തുക നമ്മുടെ ഉത്തരവാദിത്വമാണ്.പട്ടണങ്ങളെല്ലാംതന്നെ മലിനീകരണത്തിന്റെ വിപത്ത് | </p> | ||
അനുഭവിച്ചുകൊണ്ടിരിക്കുന്നു.കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കും പ്രയാസങ്ങൾ ഉണ്ടാക്കുന്നു.അതോടൊപ്പം ആരോഗ്യപ്രശ്നങ്ങൾ ഏറെ ഉണ്ടാക്കുന്നു.മനുഷ്യവംശത്തെ നശിപ്പിക്കാൻ ശേഷിയുള്ള മാരകരോഗങ്ങൾ ഉണ്ടാക്കുന്നു. | |||
നമ്മുടെ ആരോഗ്യകരമായ ജീവിതത്തിനായി ഈശ്വരൻ പ്രകൃതിയെ സൃഷ്ടിച്ചിരിക്കുന്നു. | |||
നാം ജീവിതത്തിനായി ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും പ്രകൃതിയുടെ സ്വത്തുക്കളാണ്.അത് നഷ്ടപ്പെടുത്താനും നശിപ്പിക്കാനും പാടില്ല.ആധുനിക കാലഘട്ടത്തിൽ നമ്മൾ എല്ലാവരും തന്നെ പ്രകൃതിയുടെ | |||
മനോഹാരിത നശിപ്പിക്കുകയാണ് ചെയ്യുന്നത്.എന്നാൽ എല്ലാവരും പ്രകൃതിയുടെ സൗന്ദര്യം നിലനിർത്താൻ | |||
ശ്രമിക്കണം. | |||
</ | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ദേവിക സുരേഷ് | | പേര്= ദേവിക സുരേഷ് | ||
| ക്ലാസ്സ്= 9 | | ക്ലാസ്സ്= 9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 21: | വരി 15: | ||
| സ്കൂൾ കോഡ്= 32004 | | സ്കൂൾ കോഡ്= 32004 | ||
| ഉപജില്ല=ഈരാറ്റുപേട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=ഈരാറ്റുപേട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= കോട്ടയം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kavitharaj| തരം= ലേഖനം}} |
00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി
പരിസ്ഥിതി അമ്മയാണ്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യർ പ്രവർത്തിക്കുന്നതിനാൽ ലോകം നശിക്കാൻ കാരണമാകും.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആർക്കും ഒരു അറിവില്ലാത്തതുപോലെയാണ് ഒാരോരുത്തരുടേയും പെരുമാറ്റം എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിദ്ധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് എന്ന ചിന്തയാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ.ഭൂമിയെ സംരക്ഷിതവും ഭദ്രവുമായ ഒരു ആവാസകേന്ദ്രമാക്കി നിലനിർത്തുക നമ്മുടെ ഉത്തരവാദിത്വമാണ്.പട്ടണങ്ങളെല്ലാംതന്നെ മലിനീകരണത്തിന്റെ വിപത്ത് അനുഭവിച്ചുകൊണ്ടിരിക്കുന്നു.കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കും പ്രയാസങ്ങൾ ഉണ്ടാക്കുന്നു.അതോടൊപ്പം ആരോഗ്യപ്രശ്നങ്ങൾ ഏറെ ഉണ്ടാക്കുന്നു.മനുഷ്യവംശത്തെ നശിപ്പിക്കാൻ ശേഷിയുള്ള മാരകരോഗങ്ങൾ ഉണ്ടാക്കുന്നു. നമ്മുടെ ആരോഗ്യകരമായ ജീവിതത്തിനായി ഈശ്വരൻ പ്രകൃതിയെ സൃഷ്ടിച്ചിരിക്കുന്നു.നാം ജീവിതത്തിനായി ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും പ്രകൃതിയുടെ സ്വത്തുക്കളാണ്.അത് നഷ്ടപ്പെടുത്താനും നശിപ്പിക്കാനും പാടില്ല.ആധുനിക കാലഘട്ടത്തിൽ നമ്മൾ എല്ലാവരും തന്നെ പ്രകൃതിയുടെ മനോഹാരിത നശിപ്പിക്കുകയാണ് ചെയ്യുന്നത്.എന്നാൽ എല്ലാവരും പ്രകൃതിയുടെ സൗന്ദര്യം നിലനിർത്താൻ ശ്രമിക്കണം.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം