"എ എൽ പി എസ് നാട്ടക്കൽ/അക്ഷരവൃക്ഷം/ ഉണ്ണിക്കുട്ടന്റെ കൊറോണ നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ എൽ പി എസ് നാട്ടക്കൽ/അക്ഷരവൃക്ഷം/ ഉണ്ണിക്കുട്ടന്റെ കൊറോണ നാളുകൾ" സംരക്ഷിച്ചിരിക്കുന്നു: sch...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 23: | വരി 23: | ||
| സ്കൂൾ= എ എൽ പി എസ് നാട്ടക്കൽ | | സ്കൂൾ= എ എൽ പി എസ് നാട്ടക്കൽ | ||
| സ്കൂൾ കോഡ്= 12422 | | സ്കൂൾ കോഡ്= 12422 | ||
| ഉപജില്ല= | | ഉപജില്ല= ചിറ്റാരിക്കാൽ | ||
| ജില്ല= കാസർഗോഡ് | | ജില്ല= കാസർഗോഡ് | ||
| തരം= കഥ | | തരം= കഥ |
00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ഉണ്ണിക്കുട്ടന്റെ കൊറോണ നാളുകൾ
ഒരു ദിവസം ഉണ്ണിക്കുട്ടൻ പുറത്ത് കളിക്കുകയായിരുന്നു. പെട്ടെന്ന് അവന്റെ അമ്മ വിളിച്ചു - ഉണ്ണീവേഗം വാ .. അമ്മ പറഞ്ഞു. ഉണ്ണീ വാർത്ത കേൾക്കണം കൊറോണക്കാലമാണ് എന്താണ് പറയുന്നത് എന്ന് കേൾക്കണം. ഉണ്ണിക്കുട്ടൻ ടിവി ഓണാക്കി വാർത്താ ചാനൽ വച്ചു. _ കൊറോണയെ പറ്റി പറയുന്നത് കേട്ട് മനസിലാക്കി. പിന്നീട് അവൻ കളി കഴിഞ്ഞ് വരുമ്പോഴും ഇടവിട്ടിടവിട്ടും കൈകൾ സോപ്പുപയോഗിച്ച് കഴുകാനും വ്യത്തിയായി നടക്കാനും തുടങ്ങി.- അവന്റെ മനസ് നല്ല ശീലങ്ങളിലേയ്ക്ക് പോകാനും തുടങ്ങി. എഴുത്തും വായനയും നല്ല രീതിയിൽ തുടർന്നു കൊണ്ട് പോകാനും ,തുടങ്ങി. കുറെ ദിവസത്തിന് ശേഷം സ്കൂൾ തുറക്കുകയും, കൂട്ടുകാരുമൊത്ത് കളിച്ച് നടക്കുന്നതും സ്വപ്നം കണ്ട് ഉണ്ണി ഓരോ ദിവസവും കാത്തിരിക്കുകയാണ് ഇപ്പോൾ:
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റാരിക്കാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റാരിക്കാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ