"ഗവ. യു.പി.എസ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/കൊറോണയാം മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയാം മഹാമാരി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 42: വരി 42:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

15:07, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയാം മഹാമാരി

ദൈവത്തിൻ സ്വന്തം നാടായ
ഈ കേരളത്തിൽ
മൂർച്ഛിച്ചുവല്ലോ
കൊറോണയാം മഹാ വ്യാധി .
ഒരൊറ്റ ദിനം കൊണ്ടു
സാധിക്കില്ലെങ്കിലും ഒരു
ദിനം നിന്നെ തുരത്തും
കൊറോണേ....
ജാതിയോ മതമോ
വർണ വർഗങ്ങളോ
ഒന്നുമില്ലാതെ തുരത്തിടും
നിന്നെ ...
മഹാമാരിയായ് നീ
ആളിപ്പടരുമ്പോൾ
ഞങ്ങൾ വ്യക്തി ശുചിത്വം
പാലിച്ചിടുന്നു ...
കൂട്ടിലടച്ച കിളിയേപ്പോൽ
ഇന്നു വീട്ടിലിരിക്കും മാനുഷ്യർ
ഇല്ല നിനക്കാവില്ല കോറോണേ..-.
രോഗം പരത്തുവാനാവില്ല
കൊറോണേ....
ദൈവത്തിൻ നാടായ
കേരളത്തെ
കൊറോണ നാടാക്കി
മാറ്റില്ല ഞങ്ങൾ!!!
 

അനന്യ രജീഷ്
3 ഗവ:യു.പി.സ്കൂൾ,കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത