"സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= തിരിച്ചറിവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ് ജോസഫ് എൽ പി ജി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/തിരിച്ചറിവ് എന്ന താൾ സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/തിരിച്ചറിവ് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
മനുഷ്യൻ മനുഷ്യന് നാശം ഉണ്ടാക്കുമ്പോൾ | |||
പ്രകൃതിയും വായുവും കൈ മലർത്തുന്നു | |||
മഹാ മാരികൾ പെറ്റുപെരുകുമ്പോൾ | |||
മനുഷ്യനുമിന്നിതാ കൈ മലർത്തുന്നു | |||
ഇനിയും പഠിക്കില്ല വാശി കുറയ്ക്കില്ല | |||
ഇനിയും വലുതൊക്കെ വന്നു പോയാലും | |||
മനുഷ്യന് മാറാൻ മനസില്ല പോലും.. | |||
കണ്ണിനു കാണാത്ത കണികകൾക്കിന്നു | |||
വലിയ മനുഷ്യനെ തളർത്തുവാനായി.. | |||
മനുഷ്യന് മാറുവാൻ മനസില്ല പോലും | |||
ചിന്തയെ മാറ്റുവാൻ കണികയ്ക്കും ആവില്ല. | |||
മത്സരം മുറുകുന്നു വാശിയുറയ്ക്കുന്നു... | |||
ഒന്നിന് പിന്നാലെ ഒന്നായ് എത്തുമ്പോൾ | |||
കൗതുക കാഴ്ചയിൽ ധരിത്രി നിറയുന്നു | |||
കോടി ജനങ്ങളിൽ ഭീതി ജനിപ്പിച്ച | |||
കണികയെ നിന്നെ നമിക്കുന്നു ഞങ്ങൾ.. | |||
യാഗങ്ങളില്ല ധ്യാനങ്ങൾ ഇല്ല | |||
പരസ്പരം കാണുമ്പോൾ ഭീതി മാത്രം.. | |||
വിശ്വാസം ഇന്നിതാ ഗതി മാറി പായുന്നു | |||
ദേവാലയങ്ങൾ ശൂന്യമായി തുടരുന്നു.. | |||
അടിപിടി ഇല്ല ആൾക്കൂട്ടമില്ല | |||
വിജനമായി വീഥികൾ പുഞ്ചിരിക്കുന്നു | |||
ജീവന് ഭീഷണി | |||
നിലനിൽപ് സംശയം... | |||
ആകുല ചിന്തകൾ ബാക്കി നിൽക്കേ | |||
കാത്തിരിക്കാം നമുക്കൊരുമയോടെ | |||
കാത്തിരിക്കാം നമുക്കൊരുമയോടെ.... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= മേഘ അജിത് | |||
| ക്ലാസ്സ്= 3 F <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെൻറ് ജോസഫ്സ് എൽ പി ജി എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 35213 | |||
| ഉപജില്ല= ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Sachingnair| തരം= കവിത}} |
21:01, 20 ജനുവരി 2022-നു നിലവിലുള്ള രൂപം
തിരിച്ചറിവ്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 20/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത