"എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/അക്ഷരവൃക്ഷം/മനോഹരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.എൽ.പി സ്ക്കൂൾ കരിപ്പൂർ ചിറയിൽ/അക്ഷരവൃക്ഷം/മനോഹരം എന്ന താൾ എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/അക്ഷരവൃക്ഷം/മനോഹരം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

11:43, 22 ജനുവരി 2022-നു നിലവിലുള്ള രൂപം

മനോഹരം

നമ്മുടെ പരിസ്ഥിതി വളരെ മനോഹരമാണ്. ഒരു പാട് മരങ്ങളും പുഴയും തോടും പലതരം ജീവികളും നിറഞ്ഞതാണ്. അത് വൃത്തിയായി സംരക്ഷിക്കൽ നമ്മുടെ കടമയാണ്. മലിനമായ പരിസ്ഥിതിയിൽ നിന്ന് രോഗങ്ങൾ ഉണ്ടാകുന്നു. പരിസ്ഥിതിയെ മനുഷ്യൻ ചൂഷണം ചെയ്താൽ വരും തലമുറയ്ക്ക് ആവശ്യത്തിനുള്ള വിഭവങ്ങൾ ഇല്ലാതാക്കുന്നു .അതിനാൽ പരിസ്ഥിതി സംരക്ഷണം നമ്മൾ ഓരോരുത്തരുടെയും കടമയാണ്.

ഫാത്തിമ മിൻഹ എൻ
4 ബി എ. എം. എൽ. പി. എസ്. കരിപ്പൂർ ചിറയിൽ
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - ലേഖനം