"നിർമ്മല ഇം.എം.യു.പി.എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ വൈറസ് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
{{BoxBottom1
{{BoxBottom1
| പേര്= THEERTHA M.U
| പേര്= THEERTHA M.U
| ക്ലാസ്സ്= II C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= NIRMALA ENGLISH MEDIUM SCHOOL        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= NIRMALA ENGLISH MEDIUM SCHOOL        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24366
| സ്കൂൾ കോഡ്= 24366
| ഉപജില്ല=  KUNNAMKULAM    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കുന്നംകുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  CHAVAKKAD
| ജില്ല=  തൃശ്ശൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

11:12, 6 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

വൈറസാണ് വൈറസ്
    കൊറോണയെന്നൊരു വൈറസ്
വരാതെ നോക്കേണം കൂട്ടുകാരെ
സോപ്പിട്ടു കൈകൾ കഴുകീടേണം
നല്ല കുട്ടിയായ് കുളിച്ചീടേണം
അല്ലെങ്കിൽ കൊറോണ ബാധിക്കും.
അച്ഛനും അമ്മയും പറയുന്നത്
അനുസരിച്ചീടേണം കൂട്ടുകാരെ
ഡോക്ടർമാർ പറയുന്നത് കേട്ടിടേണം
മാളുകളിൽ നമ്മൾ പോകരുത്
പരിപാടികൾക്കും പോകരുത്
വീട്ടിൽ തന്നെ ഇരുന്നീടേണം
ഷാകേഹാൻഡ്‌ കൊടുക്കരുത്
മൂക്കിലും വായിലും തൊടരുത്
രോഗം വരാതെ നോക്കീടെണം
രോഗം വരാതെ നോക്കീടെണം
 

THEERTHA M.U
2 C NIRMALA ENGLISH MEDIUM SCHOOL
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത