"എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/അക്ഷരവൃക്ഷം/കൊറോണ വുഹാനിൽ നിന്നുള്ള ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Kannans എന്ന ഉപയോക്താവ് A.M.L.P.S. Karippur Chirayil/അക്ഷരവൃക്ഷം/കൊറോണ വുഹാനിൽ നിന്നുള്ള ദുരന്തം എന്ന താൾ [[എ.എം.എൽ....)
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.എൽ.പി സ്ക്കൂൾ കരിപ്പൂർ ചിറയിൽ/അക്ഷരവൃക്ഷം/കൊറോണ വുഹാനിൽ നിന്നുള്ള ദുരന്തം എന്ന താൾ എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/അക്ഷരവൃക്ഷം/കൊറോണ വുഹാനിൽ നിന്നുള്ള ദുരന്തം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=ലേഖനം}}

11:43, 22 ജനുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ വുഹാനിൽ നിന്നുള്ള ദുരന്തം
ചൈനയിലെ വുഹാനി ൽ നിന്നാണ് കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. കൊറോണ വൈറസിന്റെ ഭീതിയിലാണ് ലോക രാജ്യങ്ങൾ.

എന്താണ് കൊറോണ വൈറസ് ?

സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന വൈറസുകളുടെ വലിയ കൂട്ടമാണ് കൊറോണ. മൈക്രോസ് കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നത് കൊണ്ടാണ് ക്രൗൺ എന്നർഥം വരുന്ന കൊറോണ എന്ന പേരിൽ ഇത് അറിയപ്പെടുന്നത്. വളരെ വിരളമായി മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നേക്കാവുന്ന ഇത്തരം വൈറസുകളെ സൂനോട്ടിക് എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്‌

രോഗലക്ഷണങ്ങൾ

വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പതിനാല് ദിവസമാണ് .5 - 6 ദിവസമാണ് ഇൻക്യുബേഷൻ പീര്യേഡ്. പത്ത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന ചുമ, പനി, ജലദോഷം, ശ്വാസതടസം, അസാധാരണമായ ക്ഷീണം എന്നിവയാണ് രോഗലക്ഷണങ്ങൾ.

മുൻകരുതലുകൾ

സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാസ്ക് അല്ലെങ്കിൽ തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക. പനിയോ ജലദോഷമോ ഉള്ളവരുമായി സമ്പർക്കം ഒഴിവാക്കുക. മത്സ്യം, മാംസം, മുട്ട എന്നിവ നന്നായി വേവിച്ച് ഉപയോഗിക്കുക. വളർത്തു മൃഗങ്ങളിൽ നിന്ന് അകലം പാലിക്കുക.

കൊറോണ മൂലം വന്ന മാറ്റങ്ങൾ

പുറത്തിറങ്ങാൻ പറ്റാതായി. എല്ലാ മേഖലയിലും തകർച്ച .ഒരുപാട് മരണങ്ങൾ ഉണ്ടായി .അമിത ആർഭാടം ഒഴിവായി.

ഹഫ്സത്ത് കെ
4 ബി എ. എം. എൽ. പി. എസ്. കരിപ്പൂർ ചിറയിൽ
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - ലേഖനം