"എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/പരിസ്ഥിതി ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/പരിസ്ഥിതി ലേഖനം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...) |
||
(വ്യത്യാസം ഇല്ല)
|
02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി
മനുഷ്യൻ പരിസ്ഥിതിയോടു കാണിക്കുന്ന കൊടുംക്രൂരതയുടെ പരിണിത ഫലമാണ് പെയ്തൊഴിഞ്ഞ പ്രളയവും ഇന്ന് നാം അനുഭവിക്കുന്ന മാരക രോഗങ്ങളും . സകല ജീവജാലകങ്ങൾക്കുമുള്ള ഭൂമി തനിക്ക് സ്വന്തമെന്നും മറ്റു ജീവനുള്ളതെന്തും തനിക്കു ഭക്ഷണമെന്നു മുള്ള മനുഷ്യന്റെ തെറ്റായ ധാരണയാണ് ലോകം മുഴുവൻ ഇന്നനുഭവിക്കുന്ന കൊറോണ വൈവസ് എന്ന കോവിസ് 19 മനുഷ്യൻ പരിസ്ഥിതിയോടു കാണിച്ച ക്രൂരതക്കുളള മറുപടിയാണ് പ്രകൃതി ദുരന്തങ്ങളും മാരഗരോഗങ്ങളുമെന്ന തിരിച്ചറിവിൽ ആവാസ വ്യവസ്ഥയെ സംരക്ഷിക്കാമെന്നും പരിസ്ഥിതിയെ കാത്തുസൂക്ഷിക്കാമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം