"സെന്റ് മേരീസ് എൽ. പി (ഗേൾസ്) കുറവിലങ്ങാട്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Albinjoshy (സംവാദം | സംഭാവനകൾ) (ചെ.) (Albinjoshy എന്ന ഉപയോക്താവ് സെന്റ് മേരീസ് എൽ പി സ്‌കൂൾ കുറവിലങ്ങാട് (ഗേൾസ്)/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന താൾ സെന്റ് മേരീസ് എൽ. പി (ഗേൾസ്) കുറവിലങ്ങാട്/അക്ഷരവൃക്ഷം/പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു) |
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
09:03, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
പരിസ്ഥിതി
പരിസ്ഥിതി നമുക്ക് ചുറ്റുഉളള ലോകമാണ് .നമ്മൾ എല്ലാവരും പരിസ്ഥിതിയെ ആശ്രയിച്ച് ജീവിക്കുന്നു .എല്ലാ ജീവ ജാലങ്ങൾക്കും ജീവിക്കുവാൻ ഉള്ള അന്തരീക്ഷം പരിസ്ഥിതി പ്രദാനം ചെയ്യുന്നു.ജീവനെ നിലനിർത്തുന്നത് പരിസ്ഥിതിയാണ്.വർഷങ്ങൾക്ക്മുൻപ് തന്നെ മനുഷ്യർ അവർക്കാവശ്യമായതെല്ലാം പ്രകൃതിയിൽ നിന്ന് സ്വീകരിച്ചിരുന്നു.പരിസ്ഥിതി കോടിക്കണക്കിന് ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയാണ്.അതുപോലെ വനങ്ങൾ പ്രകൃതിയുടെ സംഭാവനയാണ്.അവയാണ് നമ്മുടെ ശ്വാസകോശം .മനുഷ്യജീവിതം തുടങ്ങിയ അന്നുമുതൽ നാം പരിസ്ഥിതിയെ ആശ്രയിക്കുകയുംചൂഷണംചെയ്യുകയും ചെയ്യുന്നു. പരിസ്ഥിതിയെസംരക്ഷിക്കേണ്ടത് നമ്മുടെആവശ്യമാണ്.മരങ്ങൾ വെട്ടി നശിപ്പിക്കാതിരിക്കുക,പരിസ്ഥിതിയെ മലിനമാക്കുന്ന അജൈവ മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക.കുന്നുകളും മലകളും ജലത്തിന്റെ ഉറവിടങ്ങളും,നശിപ്പിക്കാതിരിക്കുക.വെളളവും,മണ്ണുംമലിനമാക്കാതിരിക്കുക.മരങ്ങൾനട്ടു വളർത്തുക,പുഴകളും നദികളുംസംരക്ഷിക്കുക.പ്രകൃതി സംരക്ഷണത്തിന്റെആവശ്യകതയെ കുറിച്ച്ബോധമുളളവരായി യുവതലമുറയെ വാർത്തെടുക്കുകയാണ് നമ്മുടെ കർത്തവ്യം.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം