|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കോവിട്-19 നെ കുറിച്ച് ഒരു ലഘുകുറിപ്പ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപുറപ്പെട്ട് ലോകം മുഴുവൻ പടർന്ന് വ്യാപിച്ചിരിക്കുകയാണ് കോവിഡ്-19 എന്ന മഹാമാരി. കോവിഡ്-19 ന് എതിരെ ഇതുവരെ ഒരു മെഡിസിനും കണ്ടുപിടിച്ചിട്ടില്ല. വൈറസ് പടർന്ന് പിടിക്കാതിരിക്കാൻ നമ്മൾ ചെയ്യേണ്ടത് ഇവയൊക്കെ ആണ്. സാമൂഹിക അകലം പാലിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പ് ഇട്ടു കഴുകുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വയും മുഖവും തുവാല ഉപയോഗിച്ച് മറയ്‌ക്കുക, പൊതു സ്ഥലങ്ങളിൽ തുപ്പാത്തിരിക്കുക, സാനിട്ടറൈസ്സർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. ഇപ്പോഴത്തെ സാഹചര്യത്തിൽ നമ്മൾ എങ്ങനെയാണ് ജീവിക്കുന്നത്.
| |
| നമ്മുടെ രാജ്യത്തെ ജനങ്ങളെ കോവിഡ് -19 നിന്നും രക്ഷിക്കുവാൻ വേണ്ടി നമ്മുടെ പ്രധാനമന്ത്രിയും മറ്റു ജന പ്രതിനിധികളും അവരാൽ കഴിയുന്ന രീതിയിൽ ശ്രമിക്കുന്നു. ലോകത്തിലെ 30 ലക്ഷത്തോളം വരുന്ന കോവിഡ്-19 രോഗികളെ ഒരേ ലക്ഷ്യത്തോടെ പരിചരിക്കുന്ന ഡോക്ടർമാരും ന്സുമാരും നമ്മുടെ രാജ്യത്തുണ്ട്. അവരിൽ കുറച്ച് ശതമാനം ആൾക്കാർക്ക് കോവിഡ്-19 ബാധിച്ചിരിക്കുന്നു. ചില രാജ്യങ്ങളിൽ കോവിഡ്-19 രോഗികളെ ചികിത്സിക്കാൻ ഡോക്ടർമാരും നഴസുമാരും കുറവാണ്. കോവിഡ് -19 പടർന്ന് പിടിച്ച ഡോക്ടർമാരും നഴ്സ്മാരും ചികിൽസയിലാണ്
| |
| കോവിഡ്-19ൽ നിന്നും രക്ഷനേടാൻ നമ്മുടെ രാജ്യത്ത് കർഫ്യു പ്രഖ്യപിച്ചു. ഇത് തുടർ നടപടിയാക്കുവാൻ വേണ്ടി നമ്മുടെ പോലീസ് സേനയെ നിയോഗിച്ചു. ഇവർ രാത്രിയെന്നോ പകലെന്നോ ദിവസങ്ങളോളം നമുക്കു വേണ്ടി നമ്മുടെ രാജ്യത്തിനു വേണ്ടി കഷ്ടപ്പെടുന്നു.
| |
| ലോക് ഡൗൺ കാരണം ജോലിക്ക് പോകാൻ കഴിയാത്ത കുറച്ച് സമൂഹം നമുക്കിടയിലുണ്ട്. നമ്മൾ അവരെ കണ്ടില്ലാന്ന് നടിക്കരുത് നാമൊന്നായി നിന്ന് നമുക്ക് കോവിഡ്-19 നെ നേരിടാം
| |
| " സാമൂഹിക അകലം പാലിക്കുക, കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുക്കുക, മാസ്ക് ഉപയോഗിക്കുക " .
| |
| തുരത്തൂ കോവിടിനെ
| |
| രക്ഷിക്കൂ സമൂഹത്തെ
| |
| തുടച്ചു നീക്കു ഈ മഹാമാരിയെ.
| |
| കോവിഡ് എന്ന മഹാമാരിക്കെതിരായി മരുന്ന് വേഗം കണ്ട് പിടിക്കട്ടെയെന്ന് ഞാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു .
| |
| Stay home stay Safe
| |
|
| |
|
| |
| {{BoxBottom1
| |
| | പേര്= ഗായത്രി പത്മരാഹുൽ
| |
| | ക്ലാസ്സ്= 6 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ..യു.പി.എസ്.അടൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 38258
| |
| | ഉപജില്ല= അടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= പത്തനംതിട്ട
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name=Sachingnair| തരം= ലേഖനം}}
| |