"എ എൽ പി എസ് മണ്ടകക്കുന്ന്/അക്ഷരവൃക്ഷം/മത്തങ്ങയിൽ സവാരി ചെയ്ത അമ്മൂമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<p> മത്തങ്ങയിൽ സവാരി ചെയ്ത അമ്മൂമ അനഘ കാടിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=   മത്തങ്ങയിൽ സവാരി ചെയ്ത അമ്മൂമ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   2       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
<p>
മത്തങ്ങയിൽ സവാരി ചെയ്ത അമ്മൂമ
 
         അനഘ കാടിനടുത്ത് താമസിച്ചിരുന്ന അമ്മൂമ അതിന് ഒരു മകളും ഉണ്ടായിരുന്നു. ആമകളെ  കല്യാണം കഴിച്ചത് കാടിനപ്പുറത്തെ ഗ്രാമത്തിലേക്കായിരുന്നു. അങ്ങനെ ഒരു ദിവസം കഴിഞ്ഞപ്പോൾ അമ്മൂമക്ക് മകളെ കാണാൻ കൊതിയായി.  മകളെ കാണുവാനായി പോകാൻ തീരുമാനിച്ചു.

വരി 16: വരി 21:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എ എൽ പി സ്കൂൾ മണ്ടകക്കുന്നു        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എ എൽ പി സ്കൂൾ മണ്ടകക്കുന്നു        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 12527
| സ്കൂൾ കോഡ്= 18527
| ഉപജില്ല= മഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പുറം   
| ജില്ല= മലപ്പുറം   
വരി 22: വരി 27:
| color= 3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കഥ }}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

 മത്തങ്ങയിൽ സവാരി ചെയ്ത അമ്മൂമ    

അനഘ കാടിനടുത്ത് താമസിച്ചിരുന്ന അമ്മൂമ അതിന് ഒരു മകളും ഉണ്ടായിരുന്നു. ആമകളെ കല്യാണം കഴിച്ചത് കാടിനപ്പുറത്തെ ഗ്രാമത്തിലേക്കായിരുന്നു. അങ്ങനെ ഒരു ദിവസം കഴിഞ്ഞപ്പോൾ അമ്മൂമക്ക് മകളെ കാണാൻ കൊതിയായി. മകളെ കാണുവാനായി പോകാൻ തീരുമാനിച്ചു. അങ്ങനെ ഒരു ദിവസം പലഹാരങ്ങ ളു മായി അമ്മുമ യാത്ര തുടങ്ങി കാട്ടിലൂടെ ഒറ്റക്കായിരുന്നു യാത്ര - കുറെ ദൂരം നടന്നപ്പോൾ ഒരു കടുവ കണ്ടു കടുവ അമ്മൂമയോട് കയ്യിലുള്ള പലഹാരം എനിക്ക് തരുമോ എന്ന് ചോദിച്ചു .ഞാൻ മടങ്ങിവരുമ്പോൾ തരാം എന്നു പറഞ്ഞു അമ്മൂമ പോയി കുറച്ചു ദൂരം നടന്നപ്പോൾ ഒരു കുരങ്ങനെ കണ്ടു . അതേ ചോദ്യം കുരങ്ങനും ചോദിച്ചു ഞാൻ തിരിച്ചു വരുമ്പോൾ തരാം എന്നു കുരങ്ങനോടും പറഞ്ഞു കുറച്ചു ദൂരം നടന്നപ്പോൾ ഒരു ആന യെകണ്ടു ആനയും അമ്മൂമയോട് പലഹാരം ആവശ്യപെട്ടു തിരിച്ചു വരുമ്പോൾ തരാം എന്ന് ആനയോടും പറഞ്ഞു അങ്ങനെ മകളുടെ വീട്ടിൽ എത്തി തന്റെ കയ്യിലുണ്ടായിരുന്ന പലഹാരങ്ങൾ വീതിച്ചു കൊടുത്തു സന്തോഷമായി. അമ്മൂമ തനിക്ക് വഴിയിൽ വെച്ചുണ്ടായ അനുഭവം മകളോട് പങ്കു വെച്ചു മകൾ അവളുടെ തോട്ടത്തിൽ പോയി വലിയ ഒരു മത്തങ്ങ എടുത്ത് തുരന്ന് അതിൽ അമ്മൂമയെ കയറ്റി ഇരുത്തി എന്നിട്ട് അത് ഉരുട്ടി വീട്ടിലേക്ക് വിട്ടു. മത്തങ്ങ ഉരുളുന്നത് കണ്ട ആനയും കരടിയും കുരങ്ങനും ഒപ്പം പോയി അങ്ങെനെ വീട്ടിൽ എത്തിയ അമ്മൂമ മത്തങ്ങ മുറിച്ച് മൂന്ന് പേർക്കും വീതിച്ചു കൊടുത്തു.

ഫാത്തിമ റിയ
4 A എ എൽ പി സ്കൂൾ മണ്ടകക്കുന്നു
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ