"ജി.എൽ.പി.എസ്. പന്തലൂർ/അക്ഷരവൃക്ഷം/അതിജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം | color= 1 }} <p> സോനു പത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 1 | | color= 1 | ||
}} | }} | ||
{{verified1|name=Kannankollam|തരം=കഥ}} |
15:18, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അതിജീവിക്കാം
സോനു പത്രം തുറന്നു ഉറക്കെ വായിച്ചു. കൊറോണ ഭീതി പടർത്തുന്നു. ലോകത്ത് മരണസംഖ്യ ഒരുലക്ഷം കടന്നു. എല്ലാ പേജിലും വാർത്ത ഇതുത്തന്നെ . പെട്ടെന്നാണ് സോനു ഒരു വാർത്ത ശ്രദ്ധിച്ചത്. കൊറോണ കാലത്തെ മാർഗനിർദേശങ്ങൾ. ഓരോ20 സെക്കൻ്റലും കൈകൾ ഹാൻഡ് വാഷ് ഉപയേഗിച്ച് വൃത്തിയായി കഴുകുക. അത്യാവശ്യ സാധനങ്ങൾക്ക് മാത്രം പുറത്ത് പോവുക. അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടാതിരിക്കുക. എന്നൊക്കെ .അവൻ വായിച്ച് മനസ്സിലാക്കുകയായിരുന്നു.അതിനിടയിൽ അപ്പു സോനുവിനെ കളിക്കാൻ വിളിച്ചു. സോനു അപ്പുവിനോട് പറഞ്ഞു. "നീ വാർത്തകൾ ഒന്നും ശ്രദ്ധിക്കുന്നില്ലെ .?ഈ സമയത്ത് പുറത്തിറങ്ങാൻ പാടില്ല. നമുക്ക് നമ്മുടെ സർക്കാരും ആരോഗ്യ വകുപ്പും പറയുന്നതനുസരിക്കാം. നമ്മുടെ നല്ലതിന് വേണ്ടിയല്ലെ. ഇനി ലോക് ഡൗൺ കഴിഞ്ഞിട്ട് കളിക്കാം. നീ നിൻ്റെ വീട്ടിലേക്ക് തന്നെ പോയ്ക്കോളൂട്ടോ.,'അ അപ്പു സമ്മതിച്ചു. ഇങ്ങനെ എല്ലാവരോടുമായി പറഞ്ഞ് സഹകരിച്ച് നമുക്ക് കൊറോണയെ അതിജീവിക്കാം.</
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ