"ജി എം എൽ പി എസ് കാരക്കുന്ന്/അക്ഷരവൃക്ഷം/തേൻമാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തേൻമാവ് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കഥ}}

21:34, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തേൻമാവ്

രാമു മരം മുറിക്കാനായി മഴുവുമായി തേൻമാവിന് അടുത്തെത്തി.അപ്പുവും അമ്മുവും കുരുവിക്കുഞ്ഞുങ്ങളും വളരെയധികം സങ്കടപ്പെട്ടു.തേൻമാവിന് സങ്കടം സഹിക്കാനായില്ല.കുറെ മാമ്പഴം താഴേക്കിട്ടു.മാമ്പഴം തലയിൽ വീണ് രാമുവും കൂട്ടുകാരും ഒാടിപ്പോയി.എല്ലാവർക്കും സന്തോഷമായി.

ലിബ സി ആർ
1 B ജി എം എൽ പി സ്കൂൾ കാരകുന്ന് മലപ്പുറം മഞ്ചേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ