"പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
 
<p>ഇന്ന് ലോകം നേരിടുന്ന ഏറ്റവുംവലിയ മഹാമാരി ആണ് കൊറോണ വൈറസ്.
<p>ഇന്ന് ലോകം നേരിടുന്ന ഏറ്റവുംവലിയ മഹാമാരി ആണ് കൊറോണ വൈറസ്.
വരി 9: വരി 9:
<p>ഈ വൈറസിനെ തുരത്താൻ നാം ഏറെ ജാഗ്രത പാലിക്കേണ്ടതുണ്ട്. അതിൽ ഒന്നാമതാണ് ശുചിത്വം. കുളിക്കുക , ഇടക്കിടക്ക് കൈ സോപ്പിട്ടു  കഴുകുക , തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ തൂവാലകൊണ്ട് മറക്കുക, മറ്റുള്ളവരിൽ നിന്ന് സാമൂഹിക  അകലം  പാലിക്കുക, കഴിയുന്നതും  വീടിനുള്ളിൽ തന്നെ ഇരിക്കുക തുടങ്ങിയവയെല്ലാം പാലിക്കണം. ജനസമ്പർക്കം ഒഴിവാക്കലാണ് രോഗപ്രതിരോധത്തിന് ഏറ്റവും നല്ല മാർഗ്ഗം . ഇതിന് ലോകരാജ്യങ്ങൾക്ക്  മാതൃകയാണ്  നമ്മുടെ കേരളം.</p>

</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= Janna
| പേര്= Fathima  Janna
| ക്ലാസ്സ്=  6 D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  6 D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

16:30, 1 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

ഇന്ന് ലോകം നേരിടുന്ന ഏറ്റവുംവലിയ മഹാമാരി ആണ് കൊറോണ വൈറസ്. ലോകത്തിലെ വൻകിട രാജ്യങ്ങളെയും ചെറു രാജ്യങ്ങളെയും ഒരുപോലെ പിടിച്ചുകുലുക്കി കൊണ്ടിരിക്കുകയാണ് ഈ ചെറു വൈറസ്.

ഈ വൈറസിനെ തുരത്താൻ നാം ഏറെ ജാഗ്രത പാലിക്കേണ്ടതുണ്ട്. അതിൽ ഒന്നാമതാണ് ശുചിത്വം. കുളിക്കുക , ഇടക്കിടക്ക് കൈ സോപ്പിട്ടു കഴുകുക , തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ തൂവാലകൊണ്ട് മറക്കുക, മറ്റുള്ളവരിൽ നിന്ന് സാമൂഹിക അകലം പാലിക്കുക, കഴിയുന്നതും വീടിനുള്ളിൽ തന്നെ ഇരിക്കുക തുടങ്ങിയവയെല്ലാം പാലിക്കണം. ജനസമ്പർക്കം ഒഴിവാക്കലാണ് രോഗപ്രതിരോധത്തിന് ഏറ്റവും നല്ല മാർഗ്ഗം . ഇതിന് ലോകരാജ്യങ്ങൾക്ക് മാതൃകയാണ് നമ്മുടെ കേരളം.

Fathima Janna
6 D പി എം എസ് എ എം എം യു പി സ്കൂൾ, ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം