"എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/മനുഷ്യനെ ഭീതിയിലാഴ്ത്തിയ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

11:57, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം

മനുഷ്യനെ ഭീതിയിലാഴ്ത്തിയ വൈറസ്
ഇന്ന് മനുഷ്യരാശിയെ മൊത്തത്തിൽ ഭീതിലാഴ്ത്തിയ വൈറസാണ് കൊറോണ .കോവിഡ്- 19 എന്ന പേരിൽ ഇത് അറിയപ്പെടുന്നു.ചൈനയിലെ വുഹാനിൽ ആണ് ഈ വൈറസിൻ്റെ ഉത്ഭവം എന്ന് കരുതുന്നു. ഏകദേശം 2.5 ലക്ഷം ആളുകൾക്ക് ഈ രോഗബാധ സ്ഥിരീകരിച്ചു. ഒരു ലക്ഷത്തിലധികം ആളുകൾ ലോകത്തിൻ്റെ പല ഭാഗങ്ങളിലായി മരണത്തിന് കീഴ്‌പ്പെട്ടു.
        മനുഷ്യരുടെ അശ്രദ്ധയാണ് ലോകത്ത് ഇത്രയും അധികം ഈ വൈറസ് വ്യാപിക്കാൻ കാരണമായത്. സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകിയും നമുക്ക് ഈ വൈറസിൽ നിന്ന് മുക്തി നേടാം. നാമോരോരുത്തരും ജാഗ്രതയോടെ നിലകൊണ്ടാൽ ഈ വൈറസിനെ ഭൂമിയിൽ നിന്ന് നമുക്ക് ഇല്ലാതാക്കാം.
റുബ വി.വി
2 C എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - ലേഖനം