ഉള്ളടക്കത്തിലേക്ക് പോവുക

"എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ഇനി നീ വരല്ലേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Mohammedrafi (സംവാദം | സംഭാവനകൾ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

11:56, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം

ഇനി നീ വരല്ലേ

എന്തിനു വന്നു നീ
 കൊറോണ
എത്രയോ ജന്മങ്ങൾ നീ കവർന്നു
മർത്യൻ ചെയ്തിടും പരാക്രമങ്ങൾക്ക്
ഒരു ശിക്ഷയാണോ നിൻ വരവ്
ഇനി നീ വരല്ലേ കൊറോണ
വീട്ടിലിരുന്നെനിക്ക് ബോറടിച്ചു
കഴിയില്ല ഇങ്ങനെ തള്ളിനീക്കാൻ
എനിക്കെന്റെ വിദ്യാലയത്തിൽ പോണം
പാഠഭാഗങ്ങളെ പഠിച്ചീടണം
അറിവുകളൊക്കെയും നേടിടേണം
കൂട്ടുകാരൊത്തു കളിച്ചീടേണം
ഇനിയും ഞങ്ങളെ ഒറ്റപെടുത്തല്ലേ
 

മുഹമ്മദ് ഷെഹീം
2 A എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത