ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് ചുങ്കക്കുന്ന്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14851. (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Mtjose (സംവാദം | സംഭാവനകൾ)
No edit summary
 
വരി 31: വരി 31:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=mtjose|തരം=കവിത}}

14:56, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ലോകമാകെ പടർന്നു പിടിച്ചൊരു
വൈറസായി കൊറോണ
മനുജന്റെ ജീവനെടുത്തൊരു
വൈറസായി കൊറോണ
ചൈനയിൽ നിന്നുംപറന്നു വന്നു
ലോകത്താകെ കൊറോണ
വിദേശ വാസം കഴിഞ്ഞു വരുന്നോർ
സ്വദേശർക്കു നൽകിയ സമ്മാനം
മനുഷ്യജീവൻ പന്താടി
ഹീറോ ആയി കൊറോണ
ഇതിനൊരറുതി വരുത്തീടാൻ
സർക്കാർ ‍നൽകി നിർദേശം
പുറത്തിറങ്ങാതകത്തിരിക്കൂ
കൈകൾകഴുകൂ ആവോളം

ജേക്കബ് ഈപ്പന്
ആറ് ഗവ.യു.പി. സ്കൂൾ ചുങ്കക്കുന്ന്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത